താൾ:Mangalodhayam book-4 1911.pdf/160

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

    വരിസംഖ്യ
 തഫാൽക്കൂലി അടക്കം                                     പരസ്യക്കൂലി

ഒരു കൊല്ലത്തേക്കു മുൻകൂർ വരി കണക്ക് ആറു മാസത്തേക്കു മുൻകൂർ സ്ഥിരപരസ്യങ്ങൽക പ്രത്യേക ഒറ്റപ്രതിക്ക് നിരക്കു നിശ്ചയിക്കപ്പെടും.

                                                            വരിസംഖ്യ ബാക്കി      വെച്ചിട്ടുള്ളവർ,അവരവർ അടയ്ക്കേമ്ട സംഖ്യ ഉടൻ തീർത്തു രശീതി വാഹ്ങേണ്ടതാമ്.

മാസികാസംബന്ധമായി വരിക്കാർ എഴുതുന്ന കത്തുകളിൽ അവർക്കു വരുന്ന മാസികയുടെ മേൽവിലാസത്തിലുള്ള നമ്പറുകൂടി കുറിച്ചാൽ ഉടൻ മറുപടി അയയ്ക്കാൻ എളുപ്പമുണ്ട്. മാസിക ക്രമമായി കിട്ടാതിരുന്നാൽ മൂന്നു ദിവസത്തിനകം വിവരം തരേണ്ടതാണ്.

                                                      മാനേജർ


                       മംഗളോദയംകമ്പനി                                                   

1.മഹാമഹിമശ്രീ കൊച്ചി 11അകൂർ അടവർമ്മ അപ്പൻ തമ്പുരാൻ തിരുമനസ്സു കൊണ്ട് 2.ബ്രഹ്മശ്രീ എ.കെ.ടി.കെ.എം അലിയ നാരായണൻ നമ്പൂതിരിപ്പാട് അവർകൾ 3. " എം.കെ.ടി.കെ.എം അനിയ നാരായണൻ നമ്പൂതിരിപ്പാട് 4 " വടക്കിനിയേടത്ത് കിരാതാ നെയ്ക്കൽ ശ്രീധരൻ അനുജൻ നമ്പൂതിരിപ്പാട് 5. " സി.ടി.അവിഞ്ഞിക്കാട്ട് നീലകണ്ഠൻ ഭട്ടതിരിപ്പാട്. 6. " ടി.ഐ.എം പൊറമുതേൻ നമ്പൂതിരിപ്പാട് 7. " ടി.ഐ.എം പൊറമുത്തൻ നമ്പൂതിരി 8. " പൂനശ്ശേരി നീലകണ്ഠൻ ആശാൻ 9. മ.രാ.രാ ചങ്ങൻകോത കൃഷ്ണകർത്താവ്

     മലയാളഭാഷാഭിവൃദ്ധിയേയും പൊതുജനയോഗക്ഷേമത്തേയും മുൻനിർത്തി ഷെയർ൧ ക്ക൧൦ക വീതം ൩ ഷെയറിൽ കൂടി ൩ക മൂലധനമായി ഏർപ്പെടുത്തിയിരിക്കുന്നതാണ് ഈ കമ്പനി. ഈ കമ്പനിയിലേക്കു വളരെ കാലമായി ഉത്തമരീതിയിൽ നടത്തപ്പെട്ടിരുന്ന കൽപ്പദൂമാ അച്ചുകൂടം വാങ്ങിയിരിക്കണം.എന്നാൽ ഇവിടെ ഇൻഷ്യൂ ദേവനാഗിരി എന്നീ അക്ഷരങ്ങളിലും ആധാരനിരക്കിൽ വൃത്തിയായും കൃത്യത്തിന് നടത്തിക്കൊടുക്കുന്നതാണ്.
    ഇതിനുപുറമെ ദേശമംഗലത്തിൽ നിന്നു ബ്രഹ്മശ്രീ എ.കെ.ടി.കെ.എം വാര്യ നാരായണനമ്പൂതിരിപ്പാട് അവർകളുടെ ഉടമസ്ഥതയിൽ പ്രസിദ്ധം ചെയ്ത മംഗളോദയം മാസികയും കമ്പനിയിൽ നിന്നും ഏറ്റെയുത്തിരിക്കുന്നു.ഗ്രാമങ്ങളായ പല വിഷയങ്ങളേയും പ്രധിപാദിക്കുന്ന ഈ മാസിക മേലിൽ പുഷ്പാദികം പരിശ്രമതയിൽ നടത്തുവാൻ ശ്രമം ചെയ്യുന്നുണ്ട്.

കമ്പനിയിൽ ഷെയർ ചേരുവാൻ ആഗ്രഹിക്കുന്നവർ ചി.കമ്പനി മാനേജറെ അറിയിച്ചാൽ ഹർജിഫാറം അയച്ചു കൊടുക്കുന്നതാണ്. അൽപ്പം ഷെയറുകൾ മാത്രമേ ബാക്കിയുള്ളൂ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/160&oldid=164851" എന്ന താളിൽനിന്ന് ശേഖരിച്ചത്