താൾ:Mangalodhayam book-4 1911.pdf/159

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വാക്യതത്വം ആയുസ്സ് പരിമിതമാണ്. പഠിപ്പാനുള്ള വിഷയങ്ങളോ അസംഖ്യം. സത്തായിട്ടുള്ളതു നോക്കി പഠിച്ചാൽ എളുപ്പത്തിൽ ഫലമനുഭവിക്കാം. പന്തീരാണ്ടു ശാസ്ത്രം പഠിച്ചാലുണ്ടാകുന്ന വ്യുൽപ്പത്തി ഈ ലളിത ലഘു പുസ്തകം വായിച്ചാൽ സിദ്ധിക്കും. വെറുതെ കഷ്ണിക്കണ്ട. ഇതിലെ സംസ്കൃത വാചകങ്ങൾ വളരെ സുഗമങ്ങളാണ്.

               വില അണ 6;കാലിക്കോമ്പൈണ്ട് 12.ണ
    മാനേജ, മംഗളോദയം കമ്പനി ലിമിറ്റഡ്-തൃശ്ശിവപ്പേരൂർ
           രസികരഞ്ജിനി
 ഈ മാസികയുടെ താഴെ നമ്പർ ചേർക്കുന്ന ലക്കങ്ങൾ ഇവിടെ വിൽപ്പനയ്ക്ക് തയ്യാറുണ്ട്. ലക്കം ഒന്നിനു വില രണ്ടണ മാത്രം. തഫാൽക്കൂലി പുറമെ.
 താഴെ കാണുന്ന മേൽവിലാസത്തിൽ ആവശ്യപ്പെട്ടാൽ വി.പി.ആയി അയയ്ക്കുന്നതാണ്.
    പുസ്തകം 1           ലക്കങ്ങൾ 2,3,4,6,7
    പുസ്തകം 2           എല്ലാ ലക്കങ്ങളും
    പുസ്തകം 3           2,3,4,7,8,12
    പുസ്തകം 4          എല്ലാ ലക്കങ്ങളും
    പുസ്തകം 5           1,2,3,4, ലക്കങ്ങൾ 
    മാനേജർ, മംഗളോദയം കമ്പനി,ലിമിറ്റഡ്,തൃശ്ശിവപ്പേരൂർ
                   അറിയിപ്പ് 
  മംഗളോദയം മാസികയുടെ വരിപ്പാനും  മറ്റുമായി കമ്പനി വക ഏജന്റായി നിശ്ചയിച്ചിരുന്ന കോതകുറിശഅശി ടി.എസ്. സുബ്രഹ്മണ്യയ്യരെ കമ്പനി ഏജന്റായി നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അതുകൊണ്ട് വരിസംഖ്യ,ഷെജറു വക പണം മുതലായവ പുതിയ ഏജന്റിന്റെ  പക്കൽ കൊടുക്കേണ്ടതാണെന്ന് എല്ലാവരേയും അറിയിച്ചു കൊള്ളുന്നു.
                                                                                                                                                         മാനേജർ 
                                                        മംഗളോദയം കമ്പനി 

തൃശ്ശിവപ്പേരൂർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/159&oldid=164850" എന്ന താളിൽനിന്ന് ശേഖരിച്ചത്