താൾ:Mangalodhayam book-4 1911.pdf/127

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തിരുവനന്തപുരം ൧൦൧


എന്നു പരമഭക്തനായ കവി പറയുന്നു. മ ളായ തെക്കുംകൂർ, വടക്കുംകൂർ, ദേശിങ്ങനാ ഹാവിക്രമിയും ഊർജ്ജസ്വലനുമായിരുന്ന ട്, ചെമ്പകശ്ശേരി മുതലായവയെ മഹാരാ മഹാരാജാവിനെപ്പറ്റി, ജാവ് ആക്രമിച്ച സംഗതിയും സ്വശത്രുക്ക

   'മാർത്താണ്ഡമഹീപതീന്ദ്രൻ വെറുത      ളായ   എട്ടുവീട്ടിൽ   പിള്ളമാർ    മാടമ്പിമാർ

യോ ജയിക്കുന്നു മാലോകരേമന്നരായാലീവ ഇവരുടെ സമാപ്തി വരുത്തിയതും മററും വണ്ണംവേണം,എന്നും പ്രശംസിക്കുന്നു. ന നമ്പിയാർ വ്യക്തമായി സൂചിപ്പിക്കുന്നു. ശൂ മ്പിയാരുടെ തുള്ളക്കഥകളുടെ കൂട്ടത്തിൽ കസന്ദേശകർത്താവായ ലക്ഷ്മീദാസൻ നമ്പൂ

പ്രദോഷമാഹാത്മ്യം,  ഹരിണീപരിണയം      രിയുടെ   വർണ്ണനയ്ക്കും   തിരുവനന്തപുരം   ല
സഭാപ്രവേശം, കൃഷ്ണലീല, ഹനുമദുത്ഭവം     ക്ഷീഭവിച്ചിട്ടുള്ളതായിക്കാണുന്നു.     മധ്വാചാര

കുംഭകർണ്ണവധം മുതലായി അനേകഎണ്ണ ര്യനും അന്നത്തെ ശൃംഗേരിമഠാധ്യക്ഷനാ ങ്ങൾ തിരുവനന്തപുരത്തുവെച്ചു മഹാരാജാ യിരുന്ന ശങ്കരാചാർയ്യനും തമ്മിൽ തിരുവ വിന്റേയും മന്ത്രിമാരുടേയും പ്രോത്സാഹ ന്തപുരത്തു വാദപ്രതിവാദങ്ങൾ നടന്നി നത്തിനാൽ എഴുതിയിട്ടുള്ളതായി അവയി രുന്നതായും അതിൽ മധ്വാചാര്യൻ മറ്റെ ൽനിന്നു കാണുന്നു. ആചാര്യനെ വിഷമിപ്പിച്ചിട്ടുള്ളതായും വിദ്വാന്മാ 'പാർത്താലത്ഭുതംബാലമാർത്താണ്ഡക്ഷിതീ ർ പറയുന്നു.

                       ( ന്ദ്രന്റെ                തിരുവിതാംകൂർസംസ്ഥാനത്തിന്റെ

വാർത്താവൈഭവമെല്ലാംഓർത്താലന്തമില്ലേ ആദിമരാജധാനികശ്രീവാഴുംകോട്ടും എന്നു കൃഷ്ണലീലയിലും (തും ശ്രീവർദ്ധനപുരവും ആയിരുന്നു. ശ്രീവാഴും 'വഞ്ചിരാജകുലോത്തമൻകുലശേഖരപ്പെരു കോട്ട് എന്നാൽ ഇപ്പോഴത്തെ തിരുവാം

                   (മാളഹോ !    കോട്ട്  എന്ന   പട്ടണവും    ശ്രീവർദ്ധനപുരം  

വടിവിലടിയനുവിനകളൊഴിവതിനാശ്രയം പത്മനാഭപുരവും ആകുന്നു. ഇവയുടെ പ്രാ

                  (പരമാശ്രയം       ധാന്യം   ക്ഷയിച്ചതിൽ  പിന്നെയാണ്  തിരു

സഞ്ചിതാഖിലധർമ്മകർമ്മസുനിർമ്മലാത്ഭു വനന്തപുരം രാജധാനിയായിതീർന്നത്. അ

                (ത പൌരുഷൻ      ന്നത്തെത്തിരുവിതാംകൂർ  രാജ്യം   തന്നെ  ചി 

സകലരിപുകലശലഭദഹനമഹനുഭാവസുപൂ റയിൻകീഴിനു തെക്കുവശം മാത്രമായിരുന്നെ

                       (രുഷൻ    ന്നും      പ്രസ്താവയോഗ്യമാകുന്നു.  തിരുവിതാം  

വിക്രമാതിശയങ്ങൾകൊണ്ടരിനൃപതിരാജ്യ കോട്ടേക്കാൾ പഴയ കാലത്ത് പരിഷ്കാരം

                    (മശേഷമേ      കൊല്ലം രാജ്യത്ത്   അതായതു   ദേശിങ്ങനാട്ടാ

ആക്രമിച്ചുടനാകവേപരിപാലനേനമഹോ യിരുന്നു. കൊല്ലത്ത് ജയസിംഹൻ എന്നു

                      (ത്സവം       പേരായി  ഒരു    ചോളരാജാവ്    അധിപതിയാ

ശക്രലോകസമാനമാക്കിവരുത്തിവാണരുളി യിരുന്നു.അതിനാലത്രെ കൊല്ലത്തിനു ജയ

                      (ടിനാൻ       സിംഹനാട്  അഥവാ  ദേശിങ്ങനാട്   എന്നു

അക്കതുല്യമഹാപ്രതാപനശേഷഗുണനിധി പേരു സിദ്ധിച്ചത്. കൊല്ലത്തും തിരുവന

                  (പാതുമാം.'      ന്തപുരത്തും  ഒരു  കാലത്തു   ചോളരാജാക്ക

എന്നു സഭാപ്രവേശത്തിലും പറഞ്ഞിരിക്കു ന്മാർ ആധിപത്യം നടത്തിയിരുന്നതായി

ന്നതുകൊണ്ട് അക്കാലത്തെ സ്വല്പരാജ്യങ്ങ കന്യാകുമാരി മുതലായ ക്ഷേത്രങ്ങളിലെ ശി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/127&oldid=164835" എന്ന താളിൽനിന്ന് ശേഖരിച്ചത്