താൾ:Mangalodhayam book-4 1911.pdf/124

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

സ്കൂൾപുസ്തകങ്ങൾ

            കൊച്ചിരാജ്യത്തെ  സ്കൂളുകളിൽ   പാഠപുസ്തകങ്ങളായി    സ്വീകരിച്ചിട്ടുള്ള  താഴെ   

പുസ്തകങ്ങൾ ഈ ആപ്പീസിൽ വില്പാൻ തയ്യാറുണ്ട്. ആവശ്യമുള്ളവർ താഴെ എഴുതുന്ന മേൽവിലാസത്തിൽ ആവശ്യപ്പെട്ടാൽ വി.പി ആയി അയച്ചുകൊടുക്കുന്നതാണ്.

        ഗദ്ദ്യമാലിക  1-ാം ഭാഗം      1--0--0      പദ്യപാഠാവലി   1- ാംഭാഗം    0--1--2
        ടി            2 ാം ഭാഗം      1--0--0           ടി         2-ാംഭാഗം      0--1--6
        ഭാസ്കരമേനോൻ                  0--8--0           ടി         3- ാം ഭാഗം    0--2--0
        മയൂര സന്ദേശം                   0--8--0          ടി         4- ാംഭാഗം     0 -2--6   
        ഭാഷാഭ്രഷണം                     1--4--0      ശാകുന്തളം  ഭാഷാനാടകം         1--8--0   
        അമരുകശതകം                   0--8--0      ദൈവയോഗം                     1--3--0


                                                ജ്ഞാനയോഗം
                (പരിഭാഷകൻ- പി.എസ്സ്   അനന്തനാരായണശാസ്ത്രി   അവർകൾ)
        ശ്രീ വിവേകാനന്ദ സ്വാമികളാൽ   ഉപന്യാസിക്കപ്പെട്ട   യോഗചതുഷ്ടയത്തിൽ  എല്ലാം
 കൊണ്ടും    പ്രാധാന്യവും   ഗാംഭീർയ്യവുമേറിയ   ഈ  പ്രബന്ധം   മുമുക്ഷുക്കളും  മതശ്രദ്ധാലുക

ളുമായ മലയാളികളുടെ ഭാഗദേയം കൊണ്ട് ഇതാ ലളിതമായ മലയാള ഭാഷയിലെക്കു പകർന്നിരിക്കുന്നു. ആത്മജ്ഞാനം സമ്പാദിപ്പാനാഗ്രഹിക്കുന്നവരെല്ലാം ഈ പുസ്തകം വാ യിച്ചറിയേണ്ടതാണ്. വില 12 ണ (തപാൽ കൂലി പുറമെ) മാത്രമേ നിശ്ചയിച്ചിട്ടുള്ളൂ. ഈ വരു ന്ന മീനം 15ാനു-ക്ക് മുമ്പ് അപേക്ഷകൾ റജിസ്റ്റർ ചെയ്യുന്നവർക്ക് തപാൽകൂലി വസൂലാക്കാതെ

അയച്ചുകൊടുക്കുന്നതാണ്.
                            ================== 

                                                  പുത്രോൽപാദന വിധി
                     പരിഷ്കരിച്ച രണ്ടാം പതിപ്പ്   അച്ചടിച്ച്  വില്പാൻ  തയ്യാറായിരിക്കുന്നു
           നാപുത്രസ്യ ഹി  ലോകോസ്തി.  അതായത് " പുത്രനില്ലാത്തവന്   ഗതിയില്ല" എന്ന്

ശ്രുതിവാക്യം. സന്തതിയുണ്ടായാൽ തന്നെ പോരാ ആരോഗ്യവും സൗന്ദര്യവും ഉ ള്ള പുത്രന്മാരുണ്ടായാൽ മാത്രമേ ഇഹലോകത്തിൽ ആനന്ദമുള്ളൂ

               മനോരഥാനുരൂപമായ     സന്താനമുണ്ടാവാനുള്ള   മാർഗ്ഗങ്ങൾ  ഈ  പുസ്തക

ത്തിൽ വിശദമായി വിവരിച്ചിരിയ്കക്കുന്നു. രണ്ടാം പതിപ്പിൽ മരുന്നുകളേയും മറ്റും വിവ രിക്കുന്നു.ഒരു ടിപ്പണവും എഴുതിച്ചേർത്തിട്ടണ്ട് :- വില. ൬ണ തന്നെ.

                               ***********
               വാങ്ങുവിൻ!                       വായിപ്പിൻ                     രസിപ്പിൻ!!!    
  വാൽമികി  രാമായണം----- ഭാഷ,  ഒന്നാം  തരം   ശിലബൈണ്ട്  ( വള്ളത്തോൾ    നാരായണ
  മേനോൻ)                                                        8--12--0
  ഉന്മത്തരാഘവം     ഭാഷാപ്രേക്ഷണകം                                          ടി         0--4--0
  വിശ്വാമിത്രോപാഖ്യാനം                                                                      0--6--0
  മൂന്നുഭാഷാകാവ്യങ്ങൾ     (ഉള്ളൂർ  എസ്  പരമേശ്വരയ്യർ  മുതലായവർ                  0--4--0
  വിവേകാനന്ദ സ്വാമികൾ (നാലപ്പാട്ടു    നാരായണ  മേനോൻ)                  0--4--0
  തടിക്കണക്ക്     (തടിക്കച്ചവടക്കാർ   പ്രത്യേകം    വാങ്ങേണ്ടത്)                 2--8--0
  ഭദ്രകാളി ചരിതം   പാനപ്പാട്ട്                                                               0--1--6
  വിഭാകരൻ   (മണിപ്രവാളം)                                          0--6--0
                മാനേജർ, മംഗളോദയം  കമ്പനി   ക്ലിപ്താ,  ത്രശ്ശിവപേരൂർ        

---*****---










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/124&oldid=164832" എന്ന താളിൽനിന്ന് ശേഖരിച്ചത്