താൾ:Mangalodhayam book-4 1911.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

          വരിസംഖ്യ                                     പരസ്യക്കൂലി

തപാൽക്കൂലി അടക്കം * വരി ഒന്നുക്ക് 0-8-0 ഒരു കൊല്ലത്തേയ്ക്ക്മുൻകൂർ ക 2-8-0 * സ്ഥിരപരസ്യങ്ങൾക്ക് പ്രത്യേകനിര ആറുമാസത്തേയ്ക്ക് " ക 1-6-0 * ക്ക് നിശ്ചയിക്കപ്പെടും. ഒറ്റപ്രതിക്ക് ക 0-4-0 * വരിസംഖ്യ ബാക്കി വെച്ചിട്ടുള്ളവർ,

                  വി.പി.കമീഷൻ പുറമെ   *   അവരവർ  അടക്കേണ്ട   സംഖ്യ   ഉടനെ  തീ
                              *   ർത്തു  രശീതി  വാങ്ങേണ്ടതാണ്.
   മാസികസംബന്ധമായി  വരിക്കാർ   എത്തുന്ന  കത്തുകളിൽ  അവരവർക്ക്  വരുന്ന

മാസികയുടെ മേൽവിലാസത്തിൽ നമ്പറുകൂടി കുറച്ചാൽ ഉടൻ മറുപടി അയപ്പാൻ എളുപ്പമുണ്ട്. മാസിക ക്രമമായി കിട്ടാതിരുന്നാൽ ൧൫ ദിവസത്തിനകം അറിവു തരേ ണ്ടതാകുന്നു. മാനേജർ

                             ******* 
                                    മംഗളോദയം   കമ്പനി
                                     ക്ലപ്തം, തൃശ്ശിവപേരൂർ
                                          ഡയറക്ടർമാർ

1 മഹാമഹിമശ്രീ കൊച്ചി 11-ാം കൂർ രാമവർമ്മ അപ്പൻ തമ്പുരാൻ തിരുമനസ്സ് കൊണ്ട് 2 ബ്രഹ്മ ശ്രീ എ.കെ.ടി.കെ.എം വലിയനാരായണൻ നമ്പൂതിരിപ്പാട് അവർകൾ 3 " എ.കെ,ടി.കെ.എം ചെറിയനാരായണൻ നമ്പൂതിരിപ്പാട് ,, 4 " വടക്കിനിയേടത്തു കിരങ്ങോട്ടു മനയ്കൽ ശ്രീധരൻ അനുജൻ നമ്പൂതിരിപ്പാട് ,, 5 " സി.ടി അവിഞ്ഞിക്കാട്ടു നീലകണ്ഠൻ ഭട്ടതിരിപ്പാട് അവർകൾ ,, 6 " കറൂർ ദാമോദരൻ നമ്പൂതിരിപ്പാട് ,, 7 " ടി.ഐ.എം പൊറമത്തൻ നമ്പൂതിരി ,, 8 " പുന്നശ്ശേരി നീലകണ്ഠശർമ്മാ ,, 9 മ.രാ-രാ.ചങ്ങൻകോത കൃഷ്ണൻകർത്താവ് ,,

        മലയാള ഭാഷഭിവ്യദ്ധിയേയും പൊതുജനയോഗക്ഷേമത്തേയും മുൻനിറുത്തി,ഷെയർ  

൧-ക്ക ൧൦ വിതം ൩൦൦൦ ഷെയറിൽ കൂടി ൩൦൦൦ക മൂലധനമായി ഏർപ്പെടുത്തിയിരിക്കുന്ന താണ് ഈ കമ്പനി. ഈ കമ്പനിയിലേക്ക് വളരെക്കാലമായി ഉത്തമരീതിയിൽ നടത്തപ്പെ ട്ടിരുന്ന കല്പദ്രുമം അച്ചുകൂടം തീറു വാങ്ങിയിരിക്കുന്നു. മേലാൽ ഇവിടെ ഇംഗ്ലീഷു്, ദേവനാഗരി, തമിഴ് എന്നീ അക്ഷരങ്ങളിലും കൂടി ഏതു തരത്തിലുള്ള അച്ചടി വേലകളും ആദായനിരക്കിൽ വൃത്തിയായും കൃത്യമായും നടത്തിക്കൊടുക്കുന്നതാണ്.

       ഇതിന്നുപുറമെ   ദേശമംഗലത്തു  നിന്നും  ബ്രഹ്മശ്രീ   എ.കെ.ടി.കെ.എം    ചെറി

യ നമ്പൂതിരിപ്പാടവർകളുടെ ഉടമസ്ഥതയിൽ പ്രസിദ്ധം ചെയ്തിരുന്ന മംഗളോദയം മാസികയും കമ്പനിയിൽ നിന്നും ഏറ്റെടുത്തിരിയ്ക്കുന്നു. ഗ്രാഹ്യങ്ങളായ പല യങ്ങളേയും പ്രതിപാതിയ്ക്കുന്ന ഈ മാസിക മേലിൽ പൂർവ്വാതികം പരിഷ്ക്രതരീതിയി ൽ നടത്തുവാൻ ശ്രമം നടത്തുന്നുണ്ട്

          കമ്പനിയിൽ    ഷെയർ  ചേരുവാൻ   ആഗ്രഹിക്കുന്നവർ   ടി.കമ്പനി   മാനേജ

ർക്ക് അറിയിച്ചാൽ എർജിഫാറം അയച്ചുകൊടുക്കുന്നതാണ്. അല്പം ഷെയറുകൾ മാ

ത്രമേ ബാക്കിയുള്ളൂ. മാനേജർ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-4_1911.pdf/122&oldid=164830" എന്ന താളിൽനിന്ന് ശേഖരിച്ചത്