Jump to content

താൾ:Mangalodhayam book-10 1916.pdf/326

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കാലിദാസനും ഭവഭൂതിയും ൨൯൫

വിധത്തിൽ കാണിച്ചുകടുക്കുന്നു. ജീവിതായോധാനത്തൽ അപ്പപ്പോൾ നേരിടുന്ന വിഷമമേഘട്ടങ്ങളോടു മല്ലിട്ടു ഒടുവിൽ കിട്ടുന്ന പ്രകൃതിഷ്ടകഷ്ടമായ ഫലങ്ങളെ കാണിച്ചുതെന്ന്, മോടയുടെ ഉള്ളിൽ ഒളിച്ചുകിടക്കുന്ന പ്രകൃതിരഹ്യസ്യങ്ഹലെ മനസ്സിനലാക്കിതരികയാമ് അദ്ദേഹം ചെയ്യുന്നത്. ഭവഭൂതി തന്റെ വായനക്കാര പുറംപൂചചുകൊണ്ടു മോടിപിടിച്ച ഭാഗതതുനിന്നു കൊണ്ടുപോന്നു വിചിത്രവും വിഷമവും കരുണവും ദാരുമമായ പ്രകൃതിപരിവർത്തനങ്ങളെ കാട്ടിക്കൊടുത്തു ലോകയന്തരതതിരിച്ചിലന്റെ മാറ്റങ്ങളെ വെളിപപെടുത്തുന്നു. മാലതീമാധവത്തിൽ ശൃംഗാരത്തേയും മഹാവീരചരിതത്തിൽ വീരത്തേയും വർണ്ണിച്ചിട്ടുണ്ടെങ്കിലും അവിടയും പ്രകൃതിയുടെ വിഷമവിപരിണമങ്ങളെ വിരീ ക്ഷികകുന്നതിലുള്ള വാസനയെ പ്രദർശിപ്പിക്കാതിരുന്നിട്ടില്ല. കാളിദാസൻ മനോഹരമോഹനങ്ങളായ പ്രത്യക്ഷവസ്തുക്കളെക്കൊണ്ടും, സ്പൃഹണീയമായ ലളിതഭാവങ്ങളെക്കൊണ്ടും പെരുമാറുന്നതാണ് അധികം പ്രിയമായിട്ടുള്ളത്. ഭവശ്യരിക്ക സോഫംരമറിച്ചാണ്. ആ രണ്ടു സ്നേഹം, ഉയു ഈണ്ഠ മുതദ്ധരിക്കാം:-

ഭാവങ്ങളേൻമകൾകലടന്തളാദ്യപരമേവപ്യത്യാശർകലികയാൽമന-

ശുവിഭാംഗളനിരുദ്ധവാഷ്പകലുഷംവി- ഷാദജമീക്ഷണം; ശാകമീദൃശമരണ്യവാസമുനിയാമെ നിനയ്ക്കമഭിമാനജം ഫാകഥംഗൃഹികളാത്മജാവിരഹപീഡയെപ്പരിഹരിച്ചിടും?

                       (ശാ- 4 അ. 6 ശ്ശോ)ട്ടീട്ടുണ്ടെന്നു പറഞ്ഞറിയിപ്പാൻ പ്രയാസമാണ്. സാധാരണ കവികളുടെ വർണ്ണതക്കുല്ല കരുക്കളായ ആമ്പലുമമ്പിളിയും, ചെന്താരും വസന്തവും , ഇളന്തെന്നലും , വണ്ടാർപൂവേണിയും ഒന്നു ഭവഭൂതിയുടെ കാഴ്ചക്കുള്ള സാധനങ്ങളല്ല.അലങ്കാര ശാസ്ത്രത്തിൽ കാണിച്ചിട്ടുലള്ളതിന്നുപുറമെ, കൂറെ സ്വന്തം വകയായും ഉള്ള അലങ്കാരങ്ങളെയും,  പ്രതിശ്ലോകം,  പ്രതിപാദം, പ്രതവാക്യം, പ്രതിപദം , പ്രത്യക്ഷരംപോലും കുത്തിനിറച്ച  കയറ്റി അസംഭാവ്യമായവിധം വർണ്ണിക്കുന്ന സമ്പ്രദായം ഭവഭൂതിക്കു പരചിതമില്ല. അത്യന്തവിസദൃശങ്ങളായ വസ്തുക്കൾ അക്ഷരാനുഗൃഹീതമായ  കത്രിമസാമ്യം സമ്പാദച്ച് ഉപമയും, ശ്ലേഷവും , വിരോധാഭാസവും , അതിശയോക്തിയും ഉണ്ടാക്കി സബ്ദങ്ങളേക്കൊണ്ടു പന്തുതട്ടിക്കളിക്കുന്ന ജാലവിദ്യ ഭവഭൂതിക്കറിവില്ല. ആഹാർയ്യഭംഗിക്കു കൊതിച്ച പ്രയാസങ്ങളുടെ പിന്നാലെ നടന്നു കുഴങ്ങുന്ന ചിലരുടെ മിത്ഥ്യാഭ്രാന്തി ഭവഭൂതിക്കു ലവലേസമില്ല. ഇത്തരത്തിലൊക്കെ ആയാസിന്നതന്നു പകരം പ്രകൃതിതത്വങ്ങളെ മനോദർമ്മമെന്ന വാർണ്ണീഷിട്ടു മിനുക്കി വർണ്ണികകുവാനാണ് അദ്ദേഹം അധികം ഉദ്യമിച്ചിട്ടുള്ളത് .അതു ഉദ്ദേശിച്ചതിലധദികം ഫലിച്ചിട്ടുണ്ടെന്നു സുഹൃദയന്മാരോടു വിശിഷ്യ പറഞ്ഞറയിക്കേണ്ടതില്ല.
               

കാളിദാസൻ ആവശ്യത്തിനു മാത്രം എല്ലാറ്റിസും കൈവച്ചു നോക്കീട്ടുള്ള അഗാധാശയനായ ഒരു കവിയാണ്. മിതത്വം അല്ലെങ്കിൽ സംക്ഷേപം എന്നതിൽ അദ്ദേഹം അത്യന്തം ശ്രദ്ധവെച്ചി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/326&oldid=164765" എന്ന താളിൽനിന്ന് ശേഖരിച്ചത്