താൾ:Mangalodhayam book-10 1916.pdf/324

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം

                                          ൧൯൩

പുസ്തകം ൧ ധന ലക്കംൻ

                                             മംഗളം.
                                'സൌന്ദര്യവിഭ്രമഭുവനാധിപത്യ-
                                 സമ്പത്തികല്പതരവസ്ത്രിപുരേ!ജയന്തി
                                 ഏതേകവിത്വകുമുദപ്രകാരവബോധ-
                                 പരർണ്ണേമ്ദവസ്തവജഗജജനനിപ്രാമാ."
                                          കാളിദാസരും   ഭവഭൂതയും.
                                              ഒരു താരതമ്യനിരുപണം

ആദികവിയായ വാല്മീകിമഹർഷിയുടെയും പുരാണേതഹാസകർത്താവായ വ്യാസമുനിയുടേയും രണ്ടുതരം സാഹത്യപ്പസ്ഥാനങ്ങലെ പിന്തുടർന്നു കവിതാനിർമ്മാണം ചയ്ത രണ്ടു മഹാകവികൾ, കാളിദാസരും ഭവ ഭൂ തിയുമാകന്നു. സുധാസ്യകളായ സൂക്തിജാലങ്ഹൽക്കു തത്വോപദേശംകൊണ്ടു പരിമലമുണ്ടാകകിത്തീർത്ത വാലമീകിമുനിയുടെ സാഹിത്യപഥത്തിൽ കാളിദാസൻ സഞ്ചരിച്ചപ്പോൾ, ഗഹനമായ ആത്മീയത്വങ്ങളെയും വിവിധമായ പ്രകൃതിപരിവർത്തനങ്ങളേയും തമ്മിൽ എണക്ക് വിളിക്കി ഭാരീയരുടെ മാഹാത്മ്യസ്താഭങ്ങൾ നാട്ടിയ വ്യാസമഹർഷിയുടെ കാവ്യാദ്ദ്വാവിൽ ഭവഭൂതിയും പർയ്യടനം ചെയ്യാതിരുന്നില്ല. കാളിദാസൻ മധുരമായ പ്രകൃതിവിലാസങ്ങളെ ശബ്ദാർത്ഥങ്ങളിൽ ആവാഹിച്ച കവിതയെ രസാത്മകമാക്കി, അമൂല്യവും മനോഹരവുമായ ചില രത്നങ്ങളെ സാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/324&oldid=164763" എന്ന താളിൽനിന്ന് ശേഖരിച്ചത്