താൾ:Mangalodhayam book-10 1916.pdf/285

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മംഗളോദയം ഈ ലോഖനത്തിൽ സെർജെ.സി.ബോസിന്റെബുദ്ധിവിശേഷവും,മാത്രരാജ്യസ്നേഹവും,അദ്ദേഹവും കണ്ടുപിടിച്ചതത്വങ്ങൾമൂലം അനവധി ശാസ്ത്രങ്ങൾക്കുണ്ടാകാവുന്ന അഭിവ്രദ്ധിയുംഅദ്ദേഹം നിമിത്തംഇന്ത്യാരാജ്യത്തിനുലഭിച്ചിട്ടുള്ള ഖ്യാതിയുംവെളിപ്പെടുന്നുണ്ടല്ലോ.ഇപ്പോൾ ഇദ്ദേഹത്തിന്റെ കീഴിൽപഠിക്കുന്നതായി അന്യരാജ്യങ്ങളിൽനിന്നുവിദ്യാത്ഥികളുംവന്നുതുടങ്ങിയിരുന്നു. കെ.പരമേശ്വരമേനോൻബി.എ.,ബി.എൽ

പാശ്ചാത്യസ്ത്രകൾ

ജനനത്തിനു മുമ്പ് ഒരു പെൺകുട്ടിയോടു"നിനക്കുപാശ്ചത്യരാജ്യത്തു ജനിപ്പാനോ,അധികംമോഹം"എന്നുചോതിക്കുന്നതിനാൽ"ഞാനെന്തിനാണുജനിക്കുന്നതുതന്നെ"എന്നുപക്ഷേഅവൾമറുപടിപറയുമായിരിക്കും.എല്ലാരാജ്യങ്ങളിലുംസ്ത്രീകളടെ നില ശോചനീയമായദാസ്യാവസ്ഥതന്നെഎന്നത്എത്രയോവാസ്തവമാണ്.പരുഷന്മരിൽതന്നെ ഭൂരിപക്ഷവും പലേപ്രകാരത്തിലുംഅടിമസ്ഥാനത്തലാണ്.സ്ത്രീകളുടെ നിലഅതിലും വളരെതാണതാകുന്നു.സ്ത്രീകളുടെ കായ്യത്തിൽപൌരസ്ത്യരാജ്യത്തിലുള്ളപുരാണദാസ്യസൂചകമൊഴികളിൽഒന്നായ'അടിമയുടെഅടിമ'എന്നപദത്തിനുനല്ലഅത്ഥമണ്ട്.പശ്ചാത്യരാജ്യങ്ങളിലേയുംപൌരസ്ത്യരാജ്യങ്ങളിലേയുംസ്ത്രീകളുടെ നിലയ്ക്കയാതൊരുവ്യത്യാസവുമിലന്നുഖണ്ഡിപറയാം.ചില പാതിരിമാരും,സായ്പന്മാരും,പാശ്ചാത്യസ്ത്രീകൾക്ക്ആരാജ്യങ്ങളിൽഎത്രയോ ഉന്നപദവിയാണുകല്പിച്ചിട്ടുള്ളതെന്നും,അവരെപുരുഷന്മാരെപ്പോലെബഹുമാക്കന്നുമണ്ടെന്നും,അവക്കു യഥാത്ഥസ്വാതന്ത്രമുണ്ടെന്നുംമരറ്റുംപറയാറുണ്ട്ടഈ വകസംസാങ്ങളെവല്ലാംകേൾക്കുന്നതുവളരെനല്ലതുതന്നെടകേൾവികെണ്ടുവല്ലഗുണങ്ങളുംവന്നേക്കാം.പക്ഷേഅവയ്ക്ക്ഒരുചെറിയകറ്റംമാത്രമേപറവാനുള്ളൂ.അതെന്തെന്നാൽഅവഅസത്യമാണ്.ഫ്രാറാൻ‌സിലെ രാജ്ഞിയായമേരിഅൻടോണേയറ്റ്,എന്നസ്ത്രീയെതുക്കിക്കൊ

  • ഈഉപന്യാസത്തിന്നാവശ്യമായപലവിഷയഹ്ങളും പ്രോഫസർഹരഡയാൽ[prof:har dayal]എന്ന പണ്ഡതഒരു ഇംഗ്ലഷുമാസികയിൽ എഴുതിയിരുന്ന ലേഖനത്തിൽന്നെത്തതാണ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/285&oldid=164723" എന്ന താളിൽനിന്ന് ശേഖരിച്ചത്