ശബ്ദാലങ്കാരം
അക്ഷരയമകം
അക്ഷരയമകത്തേയും ആടിമദ്ധ്യാന്തങ്ങളിൽ ഉദാഹരിക്കുന്നു. പാപാഗ്നിയിൽപ്പെട്ടുകഷ്ടം വേവേണ്ടുന്നിലയായിമേ മാമാശുകാക്കു വാനുള്ളോ രാരാണീശ്വരിയെന്നിയേ എന്തിനോനോങ്കഴുങ്ങുന്ന തില്ലയോയോഗവിദ്യകൾ മാനസേസേവചെയ്തോർത്താൽ ക്കാണാമാമായതൻപദം സുക്രതംനേണംമേൽമേൽ സ്സുഖത്തിന്നെന്നുതാനിനി
മടിവിട്ടെന്നുമോരോരോ
ശ്രമമത്രേതരംമമ പലതരമക്ഷരയമകത്തിലെനിലഭേദങ്ങൾവിവിധബന്ധങ്ങൾ ഖണ്ഡംവരച്ചുവേണ്ടും വണ്ണംവണ്ണംന്യേസിയ്ക്കിലിവയഴകാം
ഗോമൂത്രികാബന്ധം
വരിരണ്ടായ്ഖണ്ഡമിട്ടു ശരിയ്ക്കെഴുതിവെങ്കിൽ മാറിമാറിച്ചൊല്ലിവരാം പാരിൽഗ്ഗോമൂത്രികാക്രമം എല്ലാവർക്കുംമഹാമായ മല്ലോമാരണമെന്നുമേ എല്ലാന്തിക്കുംമഹാമായ യല്ലോശരണമെന്നുമേ
ഈ ശ്ലോകം ഓരോ പാദങ്ങളിടവിട്ടിട്ടുള്ള അന്ത്യപദയമകത്തിങ്കൽ ഉദാഹരിച്ചിട്ടുണ്ടെങ്കിലും അർത്ഥാപേക്ഷ കൂടാതെ അക്ഷരയമകവർഗ്ഗത്തിലേയ്ക്കും പ്രവേശിക്കുന്നതാകുന്നു.
പത്മബന്ധം(അല്ലെങ്കിൽ ഗോമൂത്രിക)
പതിനാറിതളാംപത്മ
മതിൻദളനടുക്കളിൽ
പതിപ്പൂപത്മബന്ധത്തെ
യിതിഗ്ഗോമൂത്രികയ്ക്കുമാം
ഗൌരിയാരിയാരിൽച്ചിരിപ്പോരി
ച്ചിരിചാരിയൊരിത്തിരി
താരിൽനാരയ്ക്കരിയൊരി
സൈപരീപാലിരിപ്പരി
ഷൾകോണചക്രബന്ധം
ചേർപ്പൂഷൾക്കോണചക്രത്തി ന്നേപ്പുതൊട്ടാത്രികോണകേ അപ്പുറപ്പാടിലേചുറ്റി ത്തീപ്പൂമറ്റേത്രികോണവും മേന്മേൽനമിയ്ക്കവാൻമോഹേ വേണ്ടുംവിജ്ഞാനദീപമേ മേന്മയ്ക്കാനന്ദവൻവിത്തേ
ഹേദേവിതുണനൾകമേ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.