താൾ:Mangalodhayam book-10 1916.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഒരെഴുത്ത്

ഹിന്ദുക്കൾതന്നാശകളാകമാനം    ഹഹാന്ത! ശുദ്ധംരാജപുത്രരക്തം

ഹിന്ദക്കളാരെശ്ശരണംഗമിക്കാം ദേഹത്തിലെല്ലാംമൊഴുകന്നനേരം ഹിന്ദപ്രവീരാഗ്രണിറാണവിട്ടാൽ മോഹത്തിനാലിന്നവറോജപണ്യ- ഹിന്ദക്കളാരെശ്ശരണംഗമിക്കും. ഗേഹത്തിലാർവിറ്റിടുമാത്മധർമ്മം.

ക്ഷത്രാഭിമാനത്തൊടുകൂടി രാജ- മാനത്തെയുംക്ഷത്രിയനൊത്തപൂജ്യ- പുത്രാന്വയംതീരെയധ:പതിച്ച സ്ഥാനത്തെയുംവിറ്റവരാണശേഷം കുത്രാപിധലക്ഷ്മിയുമസ്തമിച്ചു നൂനംചിതോരിന്നുയിരാംപ്രതാപൻ- സത്രാസമോമാനവുമന്തരിച്ചു. താനത്രപോവോൻനിരുപ്പതാമോ?

മീവാരധാത്രീമടിയിൽപ്രതാപ- ഒന്നായ് നശിച്ചൂനിജനാടുറാണ- ഭൂവാംപ്രതാപൻസുതനില്ലയെങ്കിൽ യ്ക്കൊന്നാന്തരം തൽപ്പരവുമുടിഞ്ഞു. ചാവാതെചത്തീമുകിലന്നുകീഴായ് എന്നാകിലുംധർമ്മശോധനത്തെ പോവാതെപോമോരജപുത്രരെയെല്ലാം. യിന്നാമഹാൻമാനിഭരിച്ചിടുന്നു.

ശ്രീതാവുമസ്മദ്വിഭാവാപണത്തിൽ നൈരശ്യമോടുന്നവറോജിലെത്ര- ക്രേതാവൊരാളക്രമീയക് ബരെല്ലാം പേരാഗമിച്ചേറ്റിതൂമാനഭാഗം വീതാമയംവാങ്ങി,യിനിക്കഴിച്ചൊ- പാരാർന്നഹാമീര്കുലജൻപ്രതാപ ന്നേതാണതൊന്നുണ്ടുദായാഖ്യ രത്നം താരാദിപൻമാത്രമൊഴിഞ്ഞുനിന്നു.

തലക്കെട്ടാകാനുള്ള എഴുത്ത്

ഈ എഴുത്തു പൃത്ഥിരാജാവ് പ്രതാപസിംഫന് അയച്ചുകൊടുത്തതാണ്.മീവാരറാണനായ പ്രതാഫസിംഫൻ വളരെക്കാലം യുദ്ധം ചെയ്തു. ഒടുവിൽ നിവൃത്തിയില്ലാതെ അദ്ദേഹം മെംഗളചക്രവർ ത്തിക്ക് കീഴടങ്ങാമെന്ന് ഒരു എഴുത്തയച്ചു. ആ എഴുത്തുകിട്ടിയപ്പോൾ അക്ബർക്കുണ്ടായ സന്തോഷ ത്തിന് ആതിരുണ്ടായില്ല. ആ എഴുത്തു പൃത്ഥിരാജാവിന്നു കാണിച്ചു. ഇതു കണ്ടപ്പോൾ സ്വജാതിഭക്തനും മഹാന്മനുമായ പൃത്ഥിരാജവിനു അതിയായ മനോവേദനയുണ്ടായി പ്രതാപനെക്കൊ ണ്ട് ഈ എഴുത്തുപിൻവലിപ്പിച്ചു രാജപുത്രൻമ്മാരുടെ മാനം രക്ഷിക്കണമെന്ന ഉദ്ദേശത്തോടുകൂടി പൃത്ഥിരാജാവ് അദ്ദേഹത്തിന്റെ മാതൃഭാഷയിൽ സാരഗർഭവും തേജാമയവുമായ ഒരു ചെറിയ കവിതയു ണ്ടാക്കി പ്രതാപനു അയച്ചുകൊടുത്തു. ആ പ്രസിദ്ധകവിതയുടെ ഒരു ഭാഷാന്തരമാണ് മെലെഴുതിയ പദ്യങ്ങൾ.ഇതിൽ പറഞ്ഞതു പോലെ അക്ബറുടെ കാലത്തു മാസംതോറും ൻ-ാം തിയതികളിൽ ദില്ലി രാജധാനിയിൽ ഒരു ചന്ത കൂടിയിരുന്നു.ഇതിന്നു സാധാരണയായി 'നവറോജ'എന്നാണ് പേർ പറഞ്ഞയപ്പെടുന്നതു.ഈചന്തയിൽ പുരുഷൻമാർക്കു പ്രവേശനമുണ്ടായിരുന്നില്ല.ഇതിൽ സാമാനങ്ങൾ വിൽക്കുന്നവരും വാങ്ങുന്നവരും കാഴ്ചയ്ക്കായി വരുന്നവരും സ്ത്രീകൾ മാത്രമായിരുന്നു.മാന്യകുലത്തിൽ ജനിച്ച അസംഖ്യം ഹിന്തുയുവതികളും മുസൽമാൻയുവതികളും ഈ ചന്തയ്ക്കു വന്നിരുന്നു.ചക്രവർത്തിയുമായി സന്ധി ചെയ്തു സകലസമാന്തരാജാക്കന്മാരും തങ്ങളുടെ കുലസ്ത്രീകളെ ഈ ചന്തയ്ക്കയച്ചിരുന്നു.അക്ബർ ഒരു സ്ത്രീയു

ടെ വേഷം ധരിച്ച് ഈ ചന്തയിൽ അങ്ങുമിങ്ങും ചുറ്റിനടന്ന് ഈസുന്ദരീരത്നങ്ങളെ കണ്ടാസ്വദിക്കുക പതിവായിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Mangalodhayam_book-10_1916.pdf/112&oldid=164624" എന്ന താളിൽനിന്ന് ശേഖരിച്ചത്