പ്രസ്താവന 91
സികയുടെ മുന്നാണ്ടത്തെ ഗുണദേഷങ്ങളുടെ വേണ്ടുംവ ണ്ണം വിചാരിച്ചു പത്രമുഖേനതന്നെ വായനക്കാരെ ബോദ്ധ്യപ്പെടുത്തി ദോഷത്തെ നീക്കുവാൻ വേണ്ട വ ട്ടം കൂട്ടേണ്ടുന്ന ഭാരം പ്രത്രപ്രവർത്തകന്മാർക്കണ്ട്. മല യാളത്തിൽ ഒരു മാസിക കൊണ്ടുനടത്തുന്നതിലുള്ള ബുദ്ധിമുട്ടുകളും വൈഷമ്യങ്ങളും ചുമട്ടുഭാരവും അറിയാവു ന്നതാണ്.
പാരദേശികന്മാർ നടത്തിവരുന്ന ഏതെങ്കിലും
ഒരുത്തമമാസികയെ മാതൃകയാക്കിപ്പിടിച്ച് ആരംഭ
ത്തിൽതന്നെ ആ തോതനുസരിച്ച് ഒരു മലയാളമാ
സിക തുടങ്ങുവാൻ വിചാരിക്കുന്നത് അരച്ചാൺവഴി
യകലം പറക്കവാനാകാത്ത കോഴി പരിന്തിന്നുമീതെ
പാന്നുനടക്കുവാൻ ശ്രമിക്കുന്നതുപോലെ പരിഹാസാ
സ്ഖദമായിത്തീരുന്നതാണ്. അങ്ങിനെയാണെന്നുവ
രികിലും അസാദ്ധ്യമെന്നുവെച്ചു പരിശ്രമിക്കാതെ പി
ന്തിരിക്കുന്നതും യുക്തമായിരിക്കുയില്ല. ഉദ്ദേശം ശ്ശാ
ഘ്യവും ഉത്സാഹംകൊണ്ടു പലതും സാദ്ധ്യവുമാണെ
ന്നു പൂർണ്ണബോധമുണ്ടായിരിക്കേ പത്രകളത്തിൽ കട
ന്നുപയറ്റുവാൻ തുടങ്ങിയിരിക്കുന്ന ഞങ്ങൾ ദാക്ഷിണാ
ത്യന്മാരുടെ ആരംഭശുരത്വമെന്ന അപവാദത്തിന്നു
പാത്രമായിത്തീരുവാൻ ഒരു കാലത്തും വഴികൊടുക്കു
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |