താൾ:Mangala mala book-2 1913.pdf/76

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തിരപ്പുറപ്പാട് 69

ന്നതാണ്. വന്നഥ.. വന്നു അഥ. വനാന്തരങ്ങളിൽ - ഒരു വനത്തിൽ നിന്നു മറ്റൊരു വനത്തിൽ . അർത്ഥാൽ കാടനും കാടത്തിയും തമ്മിലുള്ള സംവാദമെന്നു സ്പഷ്ടം.

ലീലാവേലാവലീപല്ലവമൃദുലളിതാ-

  ലാപകൗതൂഹലാർദ്ര-
ശ്രീലാസ്യത്തിൻരഹസ്യംപുതുമയിലവനി-
  ത്തട്ടിലൊക്കെപ്പരസ്യം.
കാലാരാതിക്കിടാവിൻകുടവയർതടവും
  പാടുകൂടുമ്പൊളോടും
ചേലാചാഞ്ചല്യമാലാവിഗളിതമധുപോൽ-
  ഫുല്ലമായുല്ലസിച്ചു.

പ്രാസം മാത്രമെ ദീക്ഷിച്ചിട്ടുള്ളു. അർത്ഥം വേണമെന്നു വിചാരിച്ചിട്ടില്ല. മാറിദ്ധരിച്ചു കഷ്ണിക്കയും വേണ്ട.

കയ്ത്താർ ചുംബിപ്പതിന്നായ്മുതിരുമളവഹോ

  കോപമാംതാലവൃന്തം
മുറ്റുംവീശിപ്പരക്കുംഹുതവഹനവൾതൻ
  ചുറ്റുമേറ്റുജ്ജ്വലിക്കും,
സ്നിഗ്ധാലോകത്തിൽനിന്നിട്ടധികകുപിതമാം
  നാണരാഗംസ്രവിയ്ക്കുംഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Krishnask എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/76&oldid=213060" എന്ന താളിൽനിന്ന് ശേഖരിച്ചത്