താൾ:Mangala mala book-2 1913.pdf/75

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

68 സാഹിത്യം


(ഒരു കരകണ്ട കവി)


ഇവിടെ 'ചാരുവക്ഷേത്ര', ' ദ്വിരവാഗതെ' എ ന്ന പദപ്രയോഗത്തിന്റെ സാരജ്യത്തിൽ മുഖത്തി ന്റെ പുളിപ്പും ഓട്ടത്തിന്റെ ത്രുടിപ്പും ഒളിച്ചുപോ കേണ്ടതാമ്.

മരുമകനൊരുകൊച്ചുവെക്കനും

മകളൊരുപ്പെമതൊത്തുവേലകാണ്മാൻ
ഒളിലിലൊരുമരംകരേറിരിയ്ക്ക
ത്സടുതിയടുത്തൊരവിട്ടുടട്ടടറെ.

പ്രാസവുമില്ല ലവാസനയുമില്ല. രണ്ടില്ലായ്ക കൂടു മ്പോൾ ഒന്നുണ്ടാവണം. അതു ശ്ലോകം. ഉദാ അ രവും അരവും കൂടിയാൽ കിന്നരം.

കണ്ടിവാർകുഴലികേട്ടുകൊൾകവേ--

കണ്ടിവന്നുമദനാഗ്നികൊണ്ടുഞാൻ.
കണ്ടിതോകദനമെന്തുവേണ്ടുപോ--
കണ്ടിവന്നഥവനാന്തരങ്ങളിൽ.

വേകണ്ടി, പോകണ്ടി-രണ്ടിന്നും മുറിപറ്റിയി രിയ്ക്കു്നനതു രണ്ടക്ഷരപ്രാസംകൊണ്ട് അടഞ്ഞുപോക





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/75&oldid=164451" എന്ന താളിൽനിന്ന് ശേഖരിച്ചത്