തിരപ്പുറപ്പാട് 67
യം ഇവിടെ കഴിഞ്ഞു. ശേമേല്പോട്ടാണ്. വായി, ണായി, സ്ഥായി, ലായി ഇതുകൊണ്ടു നാലു പദമാ യി. ണായ്, ഇട്ടലിച്ചു എന്നു പദച്ഛേദം. പെരു ത്തു--കാകക്ഷിന്യായേന പെരുത്തുകുറ; പെരുത്തു ഭോഷൻ.
“ | ഓത്തുട്ടിനാത്തകതുകത്തൊടു വിപ്രവർഗ്ഗം തീത്തോരു പായസമതിന്നലജ്ജനല്കം |
” |
സാരം ---ഉണ്ടു, ചീർത്താർത്തിതീർത്തു--വിശപ്പുമാ റ്റി. പുലരാൻ--വളരാൻ, അല്ലാതെ സൂര്യനുദിയ്ക്കുാ നല്ല.
“ | ഏറ്റത്തിലേറ്റുകരപറ്റിവളഞ്ഞുകത്തീ... ട്ടാറ്റിൽതരത്തിലൊളിചാടിനമത്സ്യനേത്രേ! |
” |
ഭീമസേനന്റെ പരാക്രമം പെണ്ണിന്റെ തല യിൽ വെച്ചുകെട്ടിയതു കവിയുടെ കയ്പിഴയാണ്. അ ല്ലാതെ മനപൂർവ്വമില്ല.
“ | ' ചിതത്തൊടൊന്നമ്മിയിലിട്ടുകത്തി.... ച്ചതച്ചപച്ചപ്പുളി ചാരുവകേത്ര!' |
” |
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |