താൾ:Mangala mala book-2 1913.pdf/70

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പച്ചമലയാളം 63


(ഉണ്ണുനിലീസന്ദേശം.)


"അങ്കത്തട്ടി, അങ്കമാടിക്കരേറി, കടുത്തില ഇ ടകടഞ്ഞ്, മുനകടഞ്ഞ്, മുനയിൽക്കതിരവനേയും തെ ളിയിപ്പിച്ച്, നീട്ടുകിൽ നെഞ്ചുപിള്ളർപ്പൻ, അടുക്കുകി ൽ കളരിക്കു പുറത്തെറിഞ്ഞമ്മാനാടുവൻ, അവ ന്റെ വലഞ്ഞപ്പലാവിന്നൊന്നു വെട്ടിക്കണ്ടാൽ, വെട്ടി യ ഇരുമുടിയും, പാലക്കാട്ടുശ്ശേരി ' ഇട്ടുണ്ണിരാമ' ത്തരക ന്റെ, വെള്ളിക്കോൽക്കു തൂക്കിക്കണ്ടാൽ, കുന്നിമഞ്ചാ ടി മാകാണിക്കു നീക്കത്തുക്കമുണ്ടെങ്കിൽ, വെട്ടിയതു വെട്ടല്ല, കത്തിയതു കത്തല്ല, മലനാട്ടിൽനിന്നും തുളു നാട്ടിലേക്കു പോകന്നോറാല്ല, തുളുനാട്ടിൽനിന്നും മല നാട്ടിൽച്ചവിട്ടുന്നോനല്ല, 'വല്ലപട്ടാകരു' ക്കളെന്നും ചൊല്ലവേണ്ട."

നമ്മുടെ പഴയ ഈടുവയ്പുപെട്ടികളിൽ ഈ വക പലതും കിടപ്പുണ്ടെന്നുള്ളത്, ഇപ്പോഴുള്ള ചെറുപ്പ ക്കാർ അറിഞ്ഞിരുന്നാൽ പണ്ടുള്ളവർ പണിപ്പെട്ടു നേടിവെച്ചതു വെറുതെയാവാതിരിക്കുമായിരുന്നു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/70&oldid=164446" എന്ന താളിൽനിന്ന് ശേഖരിച്ചത്