താൾ:Mangala mala book-2 1913.pdf/68

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പച്ചമലയാളം 61

ച്ചാൽ ഒട്ടും പന്തിയാവില്ല. പാട്ടുമലയാളമെല്ലാം, പറയുന്നേടത്തു ചേർക്കുന്നതായാലും വലിയ ചീത്ത യായിത്തീരും. ഇതു രണ്ടും അറിവുള്ളവർക്കു കേട്ടാൽ തി രിച്ചറിയാം. എന്നുതന്നെയല്ല അറിയാത്തവർ വളരെ യുണ്ടെന്നും തോന്നുന്നില്ല.

ഇനി ഒന്നു പരവാനുള്ളത്, വേണ്ടിവരുന്നേട ത്തെ കടം വാങ്ങികാവു എന്നാണ്. നമ്മുടെ പഴയ ഈടുവായ്പുകളിൽ ഓരോ പെട്ടികളിലായിട്ടു വലരെ കൈമുതൽ കെട്ടിവെച്ചിരിക്കെ അതൊന്നും തുറന്നു നോക്കാതെ കണ്ണടച്ചു കടംവാങ്ങിചിലവിടുന്നത് അ അറിവില്ലായ്കകൊണ്ടോ മടികൊണ്ടോ വിഡ്ഡിത്തകൊ ണ്ടോ എന്തുകൊണ്ടായാലും ഒട്ടും ശരിയായിട്ടുള്ളതല്ല തീർച്ചതന്നെ.

" എങ്ങൾമുൻവന്നുള്ളൊരോമനക്കണ്ണനേ

യെങ്ങും വന്നതു കണ്ടില്ലല്ലോ.
കാർകൊണ്ടൽപോലെയവന്നു നിറന്തന്നെ
കാർകഴലൊട്ടുണ്ടു കെട്ടിച്ചെമ്മേ.
കയ്യിൽക്കുഴലുണ്ടു കാലിൽ‌ച്ചിലമ്പുണ്ടു
മെയ്യിലോമാൺപുറ്റപൂൺപുമുണ്ടേ.
നെഞ്ചകം പണ്ണുങ്ങൾ കണ്ടുപിളർക്കുന്ന
പുഞ്ചിരിയുണ്ടുടൻ കൂടെകൂടെ.
ഉള്ളിലിണങ്ങുന്നേനെന്നങ്ങുചൊല്ലുന്ന
കള്ളനോക്കുണ്ടയ്യോ മെല്ലെമെല്ലെ".































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/68&oldid=164443" എന്ന താളിൽനിന്ന് ശേഖരിച്ചത്