60 സാഹിത്യം
ടുക്കാം' -- ഇതെന്തന്നാൽ, പൊരുളിന്നു മാറ്റം വരു ത്തിയും വരുത്താതെയും നൊവിക്കു മലയാളച്ചുവ നല്ല വണ്ണം വരുത്തി, കൂട്ടത്തിൽകൂട്ടിയിണക്കി കേട്ടാലറി യാത്ത മട്ടിൽ ചേർക്കുക. മൂന്നു, ' ഏറ്റുക്കുറച്ചിൽ പല തും മൊവിയിൽകൊടുത്തു മേറ്റ,ക്കുറിച്ച പൊരുൾകൊ ണ്ടു നടത്തുകെയും'--- ആയതെങ്ങിനെയെന്നാൽ, മൊ ഴിയിൽ ചിലതു കൂട്ടിയോ കിവിച്ചോ മാറ്റിയോ മറി ച്ചോ എങ്ങിനെയെങ്കിലും പറഞ്ഞറിയിക്കേണ്ടുന്ന പൊ രുൾ എല്ലാവർക്കും അറിയാറാക്കിക്കൊടുക്കുക. ഇവയി ൽ ഒന്നാമത്തേത് ഏറ്റവും മോശമാണെന്നു മുമ്പു പ റഞ്ഞിട്ടുണ്ടല്ലൊ. രണ്ടാമത്തേത് മുന്നാമത്തേതിനേ ക്കാൾ താഴേയാണെന്നും പറയാവുന്നതാമ്. ഇതു കൊണ്ടുതന്നെ ഒടുക്കത്തേതാണ് എല്ലാറ്റിലും മെച്ച മെന്നും അറിയാവുന്നതാണ്. എന്നാൽ വേണ്ടതു പോലെയായില്ലെങ്കിൽ ഇവയിലെല്ലാറ്റിലും വഷളാ യിത്തീരാനുള്ളതും ഇതുതന്നെയാകുന്നു.
നമ്മുടെ മലയാളം പണ്ടേതന്നെ പാട്ടം, പരയ
ലും, എന്നു രണ്ടു വഴിയ്ക്കു തിരിഞ്ഞിട്ടുള്ളതുകൊണ്ട് ര
ണ്ടിനമായിട്ടിതന്നെയാമ് ഇന്നും നടന്നുവരുന്നത്.
അതിൽ പറയുന്ന മലയാളം പാട്ടിലും ഉൾപ്പെടുത്താ
തെ കഴികയില്ല. എങ്കിലും കന്നങ്ങൾ പറയുന്നതിനെ
വലിയ നിലയിലുള്ളവരെക്കൊണ്ടും മറ്റും പറയിപ്പി
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |