പച്ചമലയാളം 59
രായിട്ടുള്ള എടവാറുകൊണ്ട് ഒരു നാടിന്ന് ഉയർച്ചവരു ന്നതോടുകൂടി കച്ചവടം കൈവേല മുതലായവ വളർന്ന് ആ നാട്ടിൽ നടപ്പുള്ള പേരുകളെക്കൊണ്ടുതന്നെ കഴി ഞ്ഞു കൂടുന്നതല്ലെന്നു വരുമ്പോൾ അവനവന്റെ ഉ ള്ളിലുള്ളതു മറ്റൊരുവൻ ഉൾക്കൊള്ളേണമെങ്കിൽ അ താതു മറുനാട്ടുക്കാർ പരഞ്ഞുവരുന്ന പേതകൾ കടം വാ ങ്ങാതെ പാറുന്നതല്ലല്ലോ. അത് ഒരു മാതിരി ശരി യാണ്. എന്നാൽ ഈ കടം വാങ്ങല് താഴെ പറയും വണ്മമെ ഉണ്ടാവാൻ വഴിയുള്ളു.
“ | "മാറ്റംവരാതെ മൊഴിയും പൊരുളും പിടിക്ക മാറ്റംപൊരുൾക്കതളിയും മോഴിയിങ്ങെടുക്ക |
” |
കടം വാങ്ങുന്നത് മൂന്നു മാതിരിയായിട്ടുണ്ട്. ഒന്നു
' മാറ്റംവരാതെ മൊഴിയും പൊരുലും പിടിക്ക' ---അതാ
യത് ഇപ്പോഴത്തെ പുതുമോടിക്കാർ തട്ടിമിന്നിക്കു
മ്പോലെ മറുനാട്ടുമൊഴി അങ്ങിനെതന്നെ ഒരു മാറ്റാ
വും വരുത്താതെ എടുത്തു തനതെന്നപോലെ ഇട്ടുചെ
തമാറുക. ഇതു നമ്മുടെ മലയാളത്തിനെന്നല്ല മൊഴി
കൾക്കു പൊതുവേതന്നെ ഒരു വലിയ പുഴക്കുത്തുപോ
ലെ കേടു തട്ടിക്കുന്നതാണെന്നുകൂടി ഓർമ്മവെയ്ക്കേണ്ടതാ
ണ്. രണ്ടു; 'മാറ്റം പൊരുൾക്കതലിയും മൊട്ടിയിങ്ങെ.
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |