താൾ:Mangala mala book-2 1913.pdf/65

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

58 സാഹിത്യം

ട്ടിമിന്നിച്ചു. ഉള്ള കേട്ടപ്പോൾ കൂട്ടർ ഒന്നു പകച്ചുപോ യി. എന്നിട്ടെന്നോട് ' എന്താണീ നൊസ്സുപരയുന്ന ത്? എന്നായി.' ' നിങ്ങളെന്തൊ കൂട്ടുകമ്പം പൊട്ടിക്കു ന്നതി' എന്നു ഞാനങ്ങോട്ടു ഒട്ടു കുരച്ചില്ല. ' ലയാ ളം കിട്ടാഞിട്ട് ഇംഗ്ഗീഷോ സംസ്കൃതമോ ചേർത്തു സംസാരിക്കേണ്ടി വരുന്നതാണെന്ന് അവർ മറുപടിപ റഞ്ഞപ്പോൾ മലയാളത്തിന്റെ നേരെ വെറുപ്പുകൊ ണ്ട് " അംകാഖഗോ" സംസാരിച്ചതാമെന്നു നേര മ്പോക്കു പറഞ്ഞിട്ട് അതിന്റെ മലയാളം ' എന്താപ റയുന്നത് ശകാരിക്കുകയാണെങ്കിൽ മലയാളത്തിലാവ ട്ടേ എന്നാൽ ഞാൻ മരുപടി പറയാം.' എന്നാണെ ന്നും അവരോടു തുറന്നു പറഞ്ഞു.

ഇങ്ങിനെ ഞങ്ങൾ തമ്മിൽ കശാപിശകൂടി ഒടു വിൽ അതു പുതുമലയാളത്തിന്റെയും പഴമലയാള ത്തിന്റേയും നന്മതിന്മകളേ ഒരു മാതിരി തീരുമാനപ്പെ ടുത്തുന്നതിന്ന് ഒരു നല്ലവഴിയായിത്തീർന്നു. ഇവിടെ അതിന്റെ ചുരുക്കം വായനക്കാരുടെ അറിവിന്നായി ചേർക്കുന്നതായാൽ ഞാൻ പിടിച്ചവാശി കൊള്ളാവുന്ന തോ അല്ലയോ എന്ന് അവർകൊത്തു നോക്കുവാനും എന്റെ കൂട്ടുകാരെപോലെയുള്ളവരെ വഴിപ്പെടുത്തേ ണമെങ്കിൽ അതിനും മതിയാകുമെന്നു കരുതുന്നു.

ഒന്നാമത്, അറിവുകൂടിയ ഓരോരോ മറുനാട്ടുകാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/65&oldid=164440" എന്ന താളിൽനിന്ന് ശേഖരിച്ചത്