താൾ:Mangala mala book-2 1913.pdf/60

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പഴയഭാഷ 53

അമ്മ ചിറ്റമ്മ, കറുത്ത + കവള =കരിങ്കവള. കരിമുകിൽ. മുടന്ത + തേങ്ങ-= മുടന്തേങ്ങ. കകുറി യ+ കോൽ- കറുങ്കോൽ. നെടിയ+ കമുക്=നെടുങ്കമു ക്, നെട്ടക്കമുക്. വലിയ+മല-വന്മല. ഇരട്ട+പ ത്ത്*ഇരുപത്. മൂൻ+ആറ്=മൂവ്വാറ്. മൂന്റെ+ക ൺ-മുക്കൺ, മുന്നൂറ്. പരുത്ത+പുടവ-പരുമ്പുടവ. അഞ്ച്+ പത്ത്-ഭരയ്മ്പത്. പത്തും+ രണ്ടും=പന്തിര ണ്ട്. പന്തിരണ്ട്+അടി-പന്തീരടി. പത്ത്+അ ടി-പതിറ്റടി. ഇരുപത്+അടി-ഇരുപതിറ്റടി. കു റായ+വാഴയ്ക്ക-കുറ്റവാഴ്ക്ക. കന്നിൻ+ കാൽ=കറ്റു കാൽ, കറ്റുകിടാവ്, കറ്റുവാണിയം ഇങ്ങിനെ ദു ർല്ലഭം ചില വിശേഷങ്ങളുണ്ടെങ്കിലും പ്രയേണ മേൽക്കാണിച്ച നിയമങ്ങളെ അടിസ്ഥാനപ്പെടുത്തി ക്കൊണ്ടു തന്നെയാണു പഴയഭാഷയുടെ ആകൃതിയു ടെ സ്ഥിതി.

ഇനി സംസ്കരണം നിമിത്തം വന്നു ചേർന്നിട്ടു ള്ള പ്രകൃതിമാറ്റത്തെപ്പറ്റിയാണ് അല്പം ആലോ ചിപ്പാനുള്ളത്. ഭാഷാശബ്ദങ്ങളെ ശുദ്ധം, ഭാഷാ ന്തരഭവം, ഭാഷാന്തരസമം ഇങ്ങിനെ മൂന്നായിത്തരം തിരിയ്ക്കാവുന്നതാണ്. മുഴം, ഞൊടി, മുതലായതു ശുദ്ധത്തിന്നും, തേവർ, പലക മുതലായതു ഭാഷാന്ത




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/60&oldid=164435" എന്ന താളിൽനിന്ന് ശേഖരിച്ചത്