താൾ:Mangala mala book-2 1913.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിന്റെ തെറ്റുതിരുത്തൽ വായനയിൽ പിഴവ് കാണാനായി

പഴയഭാഷ 49

വരിക 3 + ഇല്ല--വരികില്ല (൪) 'റ; 'ട, എന്ന വ്യഞ്ജ നങ്ങളോടു ചേർന്ന സംവൃതമാണെങ്കിൽ ആ വ്യഞ്ജ ങ്ങൾക്കു ദ്വിത്വവുംകൂടി വന്നേക്കാം. ഉം-- ആ 'റ് +അ ഴക്--ആറ്റഴക്, നാട്ടകം (൫) വ്യഞ്ജനം പരമായാ ൽ സംവൃതം ലോപിക്കില്ല. ഉകാരാദേശം വരാം. ളം-- അത് + നൻറ് -- അത് നൻറ്, അതു നൻറ് (അതുനന്ന്) (൬) ഹ്രസ്വമായ എകാരത്തിൽ നിന്നു പരങ്ങളായ ക; ച, ത, പ ഇവ ഇരട്ടിയ്ക്കും. ഉം- അതിനെ+കാൺ--അതിനെക്കാൺ, അതിനെ ച്ചൊല്ലി, പണ്ടെപ്പോലെ മുതലായത് (൭) കിംശബ്ദാ ർത്ഥത്തിൽ വരുന്ന എകാരമാണെങ്കിൽ ഞ, ന, മ, വ ഇവയ്ക്കും ദ്വിത്വം വരും. ഉം-- എ+ഞാൻ--എ ഞ്ഞാൻ, എന്നൂൽ, എമ്മുല, എവ്വല. പ്ര--ഉം--എഞാൻ (൮) തച്ഛബ്ദേദംശബ്ദാർത്ഥകങ്ങളായ അ, ഇ, എന്നി വയായാലും മേൽപറഞ്ഞവയ്ക്കു ദിത്വം വരും. ഉം-- അ+ഞാൻ--അഞ്ഞാൻ, ഇഞ്ഞാൻ, അക്കുടം, ഇക്ക ലം, അച്ചില, ഇത്തല, അപ്പുലി, ഇന്നരി, അമ്മല,


3 വരിക എന്നതിൽ കകാരോത്തരമുള്ള സ്വരത്തെ, സംവൃ തമായിത്തുടങ്ങി വിവൃതമായി അവസാനിപ്പിക്കണം. ഇതിന്നു പ്രത്യേർലിപി ഇതുവരെ ഉണ്ടായിട്ടില്ല. ഈ സംവൃതവിവൃതം മലയാളഭാഷയിൽതന്നെ ക്രിയാവാവകങ്ങളിലേ പ്രയോണ കാ

ണുന്നുള്ളു

7 *Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/56&oldid=164430" എന്ന താളിൽനിന്ന് ശേഖരിച്ചത്