താൾ:Mangala mala book-2 1913.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

14 സാഹിത്യം

ട്ടുള്ളത്.' ഇതിന്റെ ഗാനരീതിയ്ക്ക് എല്ലാ അക്ഷരവും ഗുരുവായിത്ത്ന്നെ ഉച്ചരിയ്ക്കുകയും വേണം."കൃഷ്ണഗാഥയിൽ കഥാഭാഗം മുഴുവനും ഒരേശീലുതന്നെയാണ്, എന്നാൽ അവസാനം കവിയുടെ സ്വന്തം രണ്ട് സ്തുതികൾ വേറെ രണ്ട് ശീലുകളിലാകുന്നു.ഈ മൂന്നു ശീലുകളിൽ ആദ്യത്തേതിന് 'മാകന്ദമഞ്രി'യെന്നാണ് പേർ പറയുന്നത്. ഇതിന്റെ ലക്ഷണം ടി.എം.കോവുണ്ണി നെടുങ്ങാടി അവർകളുടെ കേരളകൗമദിയിൽ താഴെ പറയും പ്രകാരം കൊടുത്തിരിയ്ക്കുന്നു.കാകളിയുടെ രണ്ടാമത്തെ അടിയിൽ നിന്നും രണ്ടക്ഷരം കുറഞ്ഞിട്ടുള്ള ശീല് 'മാകന്ദമഞ്ജരി' കാകളിയുടെ അടി ഒന്നിൽഇരുപതുമാത്രയും ,സാധാരണ പന്ത്രണ്ടക്ഷരവും ഉണ്ടായിരിക്കം. ' മറപൊരുളായി മറഞ്ഞവനൊറരി' എന്നു തൊട്ടുള്ള രണ്ടാമത്തെ ശീലിൽ ഓട്ടനിലെപ്പോലെ പതിനാറ് മാത്രയേ ഉള്ളു എങ്കിലും ചൊല്ലുന്ന രീതിയ്ക്കു വളരെ അന്തരമുണ്ട്. 'കമലാകരപരിലാളിതകഴലിണ കനിവോടമരാവലിവിരവോടഥ തൊഴുതീടിന സമയേ " എന്നു മുതലായ മൂന്നാമത്തെ മാതിരി കരീണി വൃത്തത്തിലുമാകുന്നു.

ഈ കൃതിയ്ക്കു വടക്കൻദിക്കുകളിൽ'കൃഷ്ണപ്പാട്ടെ' ന്നും തെക്കൻ ദിക്കുകളിൽ 'ചെറുശ്ശേരി' എന്നം പേർ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mayaanil എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/21&oldid=164392" എന്ന താളിൽനിന്ന് ശേഖരിച്ചത്