താൾ:Mangala mala book-2 1913.pdf/116

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചില ന്യായങ്ങൾ 109

ഈ ന്യായം ആകാരം മാറിയില്ലെങ്കിലും ഗുണം മാറുവാൻ വിരോധമില്ലെന്നു കാണിയ്ക്കുന്നു.

ഭണ്ഡവക്രാ ദിന്യായം ഘടം എന്ന ഒരു വസ്തുവിനെക്കുറിച്ച് കുശവൻ, കൊട്ടി, വടി, ചക്രം മുതലായതെല്ലാം കാരണങ്ങളാണ്. ഈ ന്യായം മിക്കതും കാര്യകാരണഭാവത്തെപ്പറ്റി വിവരിയ്ക്കുന്ന സന്ദർഭങ്ങളിലേ പ്രവർത്തിയ്ക്കുയുള്ളു.

ദണ്ഡാപൂപ ന്യായം ഒരു കോലിന്മേൽ തന്നെ ഒന്നിലധികകം അപ്പം ഒന്നായി കത്തി എടുക്കുന്നതിനെ ദൃഷ്ടാന്തപ്പെടുത്തിക്കൊണ്ട് ഒരു പ്രവൃത്തികൊണ്ടു തന്നെ അനേകം സമാനകാര്യങ്ങ ളെ ഓരോന്നോരോന്നായി ക്രമത്തിൽ നിർവ്വഹിയ്ക്കുന്ന സമ്പ്രദായത്തെ ഈ ന്യായം കാമിയ്ക്കുന്നു. അല്ലെ ങ്കിൽ അപ്പം കോർത്തുവെച്ചിരിയ്ക്കുന്ന കോലിന്റെ ത ല എലി കടിച്ചതു കണ്ടിട്ട് അപ്പം കൊണ്ടുപോയ തും എലിയാണെന്നൂഹിയ്ക്കുന്നപ്രകാരം വേർതിരിച്ചറിയുന്ന സ മ്പ്രദായത്തെ ഈ ന്യായം കാണിയ്ക്കുന്നു. രണ്ടുവിധം സന്ദർഭങ്ങളിലും പ്രയോഗമുണ്ട്.

പങ്കപ്രക്ഷാള നന്യായം ' പ്രക്ഷാളനാദ്ധിചങ്കസ്യ ദൂരാദസ്പർശനംവരം ' മേൽ ചളിയാക്കീട്ടു കഴുക'

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/116&oldid=164378" എന്ന താളിൽനിന്ന് ശേഖരിച്ചത്