താൾ:Mangala mala book-2 1913.pdf/114

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ചില ന്യായങ്ങൾ 107

ന്യായം രണ്ടുപുറത്തുള്ളതിനോടും ഒരു സമയത്തുത ന്നെ ചേരുന്ന സമ്പ്രദായമാണ്. പ്രകൃതന്യായപ്ര കാരം ഒരു പുറത്തുള്ളതിനോടു ചേരുമ്പോൾ മറുപുറ ത്തുള്ളതിനോടു ചേരുന്നില്ല. ഇതാണ് ഭേദം.

കൂർമ്മാംഗ ന്യായം ആമയ്ക്ക് അതിന്റെ തല മുതലായ അംഗങ്ങൾ ആവശ്യംപോലെ നീട്ടുവാനും ചുരുക്കുവാനും (ഉള്ളിലേയ്ക്കു വലിപ്പാനും പുറത്താക്കുവാനും) കഴിയും. സന്ദർഭാ സ്പഷ്ടം.

കൈമുതിക ന്യായം സ്പഷ്ടമായിപ്പറയാതെതന്നെ അറിയാവുന്നതാണ് എന്നിങ്ങിനെ അർത്ഥസിദ്ധതയെക്കാണിയ്ക്കുന്നതാണ് ഈ ന്യായം.

പിന്നെപ്പറയണൊ, പിന്നെയെന്ത് ? ഇത്യാദി ശബ്ദ ങ്ങളെക്കൊണ്ടാണ് ഇതിനെ മലയാലത്തിൽ പ്രതി പാദിയ്ക്കുന്നത്. ഉദാഹരണം:---

കാളാംബുദോഗ്രദ്ധ്വനി ഞാണുലച്ചു

കാലുംരൂഷാ രാമനണഞ്ഞുവെന്നാൽ
ചീളെന്നെതിർപ്പാനിഹ മുത്യുതാനു--
മാളായിടാ രാക്ഷസരെന്തുപിന്നെ?
നെല്ലുണക്കുന്ന കളമുറ്റത്തു പ്രാവുക

ഖളേകരോ തന്യായം ളെല്ലാം ഒന്നായി ഒരേസമയത്തുതന്നെ വന്നുചേരുന്നു. അപ്രകാരം ഏകകാല





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Mangala_mala_book-2_1913.pdf/114&oldid=164376" എന്ന താളിൽനിന്ന് ശേഖരിച്ചത്