താൾ:Malayalathile Pazhaya pattukal 1917.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൩൧

വാർത്തയെല്ലാം കേൾപ്പാനാം
ഇണങ്കുമ്പടിതലയിതേതോ
ഏതുതലയെൻറാൻ
കണംപറവേ ഓട്ടനോടു
കൂറിടുവാനൊരുവാർത്തൈ
അങ്കരശർമണവാള
രാനവഞ്ചിവേന്തരുടെ
വേന്തരെട്ടുപേരതിലെ
വീരരനപേർകളുണ്ടും
ഇണങ്കുംപുകൾഇങ്കരശേ
ഇരവിക്കുട്ടിപ്പിള്ളയുടെ
ചന്തത്തുരതലയിതെൻറു
ചെപ്പിടുവാർ ഓട്ടാളൻ
അന്തവാർത്തൈകേട്ടപോതു
ആണഴകൻവേന്തരും
... ... ...

അയ്യോഇന്തത്തുരയെപ്പോലെ
അവനീതനിൽപാർത്താലൊരുവരുണ്ടോ
കൈയൂരമെഴുമ്പിച്ചോ ഇവനെ വെട്ടാൻ
കണ്ടവരും മനം കലങ്കുമല്ലൊ
വയ്യമ്പുകഴ്ത്തിടുമിവരുടയ
വൈരപ്പണിയിട്ടകാതഴകും
കോതിമുടിന്തതോർമുടിയഴകും
കൂൻറകസ് തുരിപ്പൊട്ടഴകും
ഏതുംചാല്ലപ്പോറേനിവർവടിവൈ
ഇനിമേൽനിനന്താനാൽ പലവുമുണ്ടോ?
പോതമറിയാമൽപശുത്തലയെ
തിരുമ്പപ്പാളയത്തിൽ കൊടുത്തുവിട്ടാൻ.
... ... ... ...
... ... ... ...












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/46&oldid=212917" എന്ന താളിൽനിന്ന് ശേഖരിച്ചത്