താൾ:Malayalathile Pazhaya pattukal 1917.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൭

പടൈപോകച്ചൊന്നാരോ
ചൊന്നാർ കളൊയിന്തതുരയെ
പെററതായും തുയരംതീർത്തു
പെററതായും തുയരംതീർത്തു
മനസ്സങ്കടങ്കിയിരുപ്പാർകളൊ
എന്നപുത്തി ശൊന്നായി
... ... ...

പിന്നീടു ഇരുഭാഗങ്ങളിലുമുള്ള ആഘോഷങ്ങളെപ്പററി വിവരിക്കുന്നു.അനന്തരം ഇരവിപ്പിള്ള,

കളുമക്കാടുകളും എല്ലൈവിട്ടു
കളുമക്കാടുകളെല്ലൈവിട്ടു
തൊട്ടിയകോടും താൻകടന്തു
തൊട്ടിയകോടും പെരുവിളയും
ചുങ്കാനമ്പലം കടന്തു
മുന്നേമുന്നേ ചെൻറപേരൈ
ഇളംകുടിക്കുളം തന്നിലെ
നിൻറവരണി പിടിക്കു
ഇങ്കവരണി പിടിത്തു
നിക്കുമന്തവേളയിലെ
ഇരുമുകിൽവർണ്ണാ ശരണമെൻറു
ഏഴിലൊടുവന്ത മറപ്പടയും
ഈത്താകാട്ടുപാളയത്തി
ലിരുന്ത വടുകരെല്ലാം
... ... ...
... ... ...
പരുത്തിരൾ മലയാംസേനൈ
മാററാനെക്കണ്ടപോതു
ഉരത്തിനാൽ വില്ലർചെയൂ
ഓശേയമായ് വെടികൾവൈത്താർ പാട്ടു്.
അന്തനേരമിടത്തിറത്തേവനും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/42&oldid=210854" എന്ന താളിൽനിന്ന് ശേഖരിച്ചത്