താൾ:Malayalathile Pazhaya pattukal 1917.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൫

നടന്തുതേരുവീതിയിൽ ചെല്ലുമ്പോൾ
നല്ലവേതിയൻ എതൃവന്തു തോൻറിനാർ
മുഴുകിഒരുകയ്യിൽ ഉരുളിയുമരിയുമായ്
മോകമോടെ ഒരുകയ്യിൽ തീയുമായ്
എതൃവന്തമറയോനെക്കണ്ടപിൻ
ഏതുവന്തുപിടിയുമോയെൻപാരാം
കതിർകൊണ്ടപുലിയൂർക്കറിച്ചിയിൽ
കരുമ്പാറിയിൽ മാളികമീതിനിൽ
കൊത്തളത്തിൽ പാരാശതമ്പുരാൻ
കൂൻറവീരപ്പടയോടിരിക്കവേ
... ... ... ...

അനന്തരം പടക്കളംനോക്കി പുറപ്പെട്ടു തിരുവിടക്കോടു മുതലായ സ്ഥലങ്ങളും കടന്നു പോകുന്നു. ഈ യാത്ര കണ്ടു പുരസ്ത്രീകൾ ഓരോന്നു പറയുന്നു.

തെന്നവനിരവിപിള്ളൈ-മന്നവർ
പവനിയെപ്പോൽവാരാൻ
മന്നവർപവനിയെപ്പോലെ-ഇരവിപ്പിള്ള
വാറപവനിയെപ്പപ്പാരായ്
മന്നവർ പവനിയെപ്പോലെ-മർത്താണ്ഡവാളിരവി
വാറതുരയെക്കണ്ടു
മടവർകൾക്രടിനിൻറു-കന്നൽമതനുക്കിണൈ
ഇവർ രാച്ചിയത്തിൽ വാഴ്കകരുതി
വീരരോടെവടുകർ-പോരുക്കാകെ
... .... .... ...
പോരുക്കൊരുങ്കിനിൻറു
പോറതുരയെക്കണ്ടു
ക്രവേയർകൾക്രടിനിൻറു
ആശൈമൊഴികൾപേശി
പാരുലകിലിന്തതുരയെ
പെററതായും പെകൊടിയും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/41&oldid=210447" എന്ന താളിൽനിന്ന് ശേഖരിച്ചത്