താൾ:Malayalathile Pazhaya pattukal 1917.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൨൦

കാവലൎക്കു പൊല്ലാതു
പൊല്ലാതാ കിനാവുകണ്ടാൽ
പൊവർകളോ മന്തിരിയെ
വാറവിതി എങ്കിരുന്തും
വന്തിടുംകാൺ പെൺകൊടിയെ
ഇട്ടപയിരഠുപ്പതുക്കു
ഏതും-കുറവില്ലൈ പെകൊടിയെ
വിളന്തപയിരഠുപ്പതുക്കു
വിസനപ്പെടാ വേണ്ടാമേ
എന്തരത്തിൽ മന്തിരിമാ-
രെല്ലാരും പടൈപോക
നാൻ-ഇങ്കിരിക്ക താണുവമോ
എന്നോടെ വിലക്കാതെ
ഏന്തിഴയേ പോവേനെൻറാർ
എൻറുചൊല്ലി ഇരവിപ്പിള്ളൈ
ഇമ്പമുടൻ മൊഴിപേശി
ചന്തമുടൻ ഇരവിപ്പിള്ളൈ
നീരാടപ്പുറപ്പെടുവാർ.
(മട്ടുമാറി.)
അന്തനേരം ഇരവിക്കുട്ടിപ്പിള്ളൈ
ആലകാലവിഷംപോലെ കോപിത്താർ
ചന്തണമരയ്ക്കച്ചെറുക്കൻപോക
ചടുതിയിലമൃതാകട്ടിനച്ചൊല്ലി
വെന്തെഴുന്ത ഉലയിൽ മെഴുകുപോൽ
വേകിൻേറാടിയെ തായാരുമുൻചെല്ല
പാടുപെട്ടാലുമെന്നാൽ മുകിയാതു
പൈങ്കൊടി ചൊല്ലുകേളാമൽ പോവേനോ
കാൽപിടിത്തങ്കഴുതു മുറയിട്ടു
കണ്ണരശേ പടപോക വേണ്ടാമെ
.................................................
ചന്തമാക മൊഴിപേശിപ്പിള്ളയും












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/35&oldid=209148" എന്ന താളിൽനിന്ന് ശേഖരിച്ചത്