താൾ:Malayalathile Pazhaya pattukal 1917.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൭

                                                                                    

പൊന്നുനിറം മെത്തയിലേ
പുകയെഴുമ്പക്കണ്ടേൻ നാൻ
തിരളാന കൂട്ടമിട്ടു
ചിങ്കംപററിക്കൊല്ലക്കണ്ടേൻ;
കൊത്തളരും ഇലങ്കമതിൽ
കൂവെയിരുന്തളവും കണ്ടേൻ;
കൂവെയല്ലാ അളുകിറതു
കൂററുവങ്കാണെന്നിരവീ;
കൂററുവെനോ മാററാനോ
കൊല്ലവന്ത ചത്തുരുവോ?
തായാരേ, കേളുമമ്മാ
തടുത്തു മൊഴി ശൊല്ലാതെ.
ഏഴുകടലപ്പിറത്തിൽ
ഇരുമ്പുറയ്ക്കുള്ളിരുന്താലും
യമനുടയ ആളുവന്താൽ
ഇല്ലയെൻറാൽ പോവർകളോ?
കല്ലറയും കെട്ടിവയ്ത്തു
കല്ലറയ്ക്കുള്ളിരുന്താലും
കാലനുടേ ആളുവന്താൽ
കണ്ടില്ലെൻറർ വിടുവർകളോ?
വാറവിതിയെങ്കിരുന്തും
വന്തിടുങ്കാൺ തായാരേ."
തായാർ ചൊൽ മുകിയാമൽ
താർകഴലൈ ഏകിവിട്ടാൾ
വാടീനീ പെൺകൊടിയേ
വാർത്തയൊന്ററു ചൊല്ലുകിറേൻ
നാൻവിലക്ക കേളാമലുൻ
നായകനാർ പടൈപോറാൻ
കോട്ടപോതിലെ പെൺകൊടിയും
കെടുതിയെൻറുതാൻ നിനൈന്തു
പഞ്ചരത്നച്ചേലതന്നെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/32&oldid=208256" എന്ന താളിൽനിന്ന് ശേഖരിച്ചത്