താൾ:Malayalathile Pazhaya pattukal 1917.pdf/28

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
൧൩


(പാട്ടു്)


പട്ടുവിട്ടാരെന്റ വാൎത്തൈ
പാളയക്കാർ കേട്ടപോതു
അഷ്ടദിക്കും പുകൾ പടൈത്ത
ആണ്ട പടൈ വേലപ്പനേ
കെട്ടിവൈത്ത പൊന്നതുപോൽ
കാത്തിരുന്ത കണ്മണിയേ
ചെറുത്തു വെട്ടിത്തലയുംകൊണ്ടു
ചിറന്ത കപ്പൽപ്പണവുംകൊണ്ടു
പാണ്ടിയനാട്ടിൽ മണിയാണ്ട-പണം
കൊണ്ടുവരപ്പോനവരെ
മീണ്ടുവര വിട്ടൊഴിയ-വഞ്ചി
വേന്തരോടെ നില്പതില്ലൈ
കണ്ടപടി ശേനൈയെല്ലാം
ചാകവാരേം ചൊല്ലുമന്നാ.
എൻറ വാൎത്തൈ കേട്ടപോതു
ഉടനെ മുത്തരാകുത്തനും
മുറ്റുമുളള ആനയെത്താൻ
മഞ്ചണനീരാട്ടിവര
നീരാട്ടിക്കൊണ്ടുവന്തു
പെന്നാലേ തുടലണിന്തു
താരാട്ടിപ്പണിയണിന്തു
മണിപ്പുരവിക്കയറും കെട്ടി
വിടിയും മുന്നേ മതകരിയിൻ
മീതേറി തിശൈനോക്ക
നടതിടിമേൻറടി പെടവേ
പടയോടേ ചേർന്തിരുന്താർ.
വേലയിൽ തുരുമ്പുപോലെ
വെതികറ്റിരുന്താരന്റേറ


(മട്ടുമാറി)


വന്തപടയുടൻ പെരുപ്പമെല്ലാം












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/28&oldid=208050" എന്ന താളിൽനിന്ന് ശേഖരിച്ചത്