താൾ:Malayalathile Pazhaya pattukal 1917.pdf/215

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൦ ഇപ്പോൾ വന്നതോരു പുത്തുരു തന്നെ എനിക്കായിപ്പിടിച്ചിങ്ങു തരണമച്ചാ ... ... ... കേളുംകേളുമെന്റെ നാഗകന്നീ എന്റശേഷക്കാര് നാലുപേരോണ്ട് അവരിൊരുത്തതനെ മാലയുമിട്ടു നാഗപുരത്തുനിയിരുന്നുകൊൾകെ ... ... ... വേണ്ടവേണ്ടവേണ്ട എന്നുടെയച്ചാ ... ... ... എല്ലാവരുംകൂടെ കടലിപ്പോയി ആളും ആനയുമായ്പിടിച്ചെന്നിട്ടും കല്ലുപോലെ വഞ്ട കിടപ്പതൊണ്ട് ... ... ... കേളുംക്ളുമെന്റെ പൊന്മക്കളെ വഞ്ചിപിടിക്കുവാനെനിക്കുമോളെ ... ... ... നാഗപുരംവാഴും നാഗകന്നി എനിക്കായിട്ടുവന്ന ഉരുവാണെങ്കിൽ പഞ്ഞീപറക്കുമ്പോൽ വരണമല്ലെം ... ... ... കന്നിമന്തീരങ്ങൾ ചോല്ലിയുംകൊണ്ടു് കന്നിപ്പഴുക്കായൊന്നൊഴുക്കവിട്ടു വെക്കം വഞ്ചിവന്നു കരക്കരുത്തു വഞ്ചി തുറന്നു നോക്കയപ്പം പാരാപിണമൊന്നു കിടപ്പതുണ്ട് വെങ്കലംകൊണ്ടു തണ്ടും കെതയുമൊണ്ടും തങ്കനിറം വാളുമുറയുമുണ്ടും

തേങ്ങാമുറി രണ്ടങ്ങിപ്പരിതൊണ്ടു്










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/215&oldid=164238" എന്ന താളിൽനിന്ന് ശേഖരിച്ചത്