താൾ:Malayalathile Pazhaya pattukal 1917.pdf/207

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൨ ഈ ക്യത്യംഉൾപ്പെടുന്നു.ഒരു പ്രത്യേക ജാതിക്കാരുടെയിടയിൽ വിവാഹം കഴിഞ്ഞാൽ അടുത്ത ആടിമാസത്തിൽ 'വിരുന്തുണ്ണുക' അത്യാവശ്യംതന്നെ. ഇത്രമുഖ്യമായഒരുകായ്യമാണ് പാണ്ഡവകഥയുടെ പ്രാരംഭമായി മാവാരതകത്താവ് ഘടിപ്പിച്ചിരിക്കന്നത്. മ൨ാരകഥയിൽ ആദ്യത്തേതു ' വിരുന്തുണ്ടെടം' തന്നയെന്നുള്ളതിലേയ്ക്കു ചില ലക്ഷ്യങ്ങൾ ഇല്ലാതില്ല.അങ്ങുമിങ്ങും ചിന്നിച്ചിതറിക്കിടക്കുന്ന പാട്ടുകളെ കൂട്ടിച്ചേർത്ത് യഥാക്രമം ഘടിപ്പിക്കുന്നതിനു ചില ലക്ഷ്യങ്ങളക്കെണ്ടല്ലാതെ നിവൃത്തിയില്ലല്ലോ. ' വിരുന്തുണ്ടെടം ' എന്ന ഭാഗത്തിന്റെപ്രാരംഭം ഈ വിധാമാകുന്നു. കരുനാട്ടിലമ്മ കാന്താരി; കുരുന്താട്ടിലമ്മ കുഞ്ചുതേവി കുഞ്ചുതേവിപെററ മക്കളെച്ചൊല്ലാം അഞ്ചുംമുടിവച്ച പാണ്ടന്മാരു് കാന്താരിപെറ്റ മക്കളെച്ചൊല്ലാം തൊണ്ണൂറെറ്റാപതല്ലോ തുരിയോതനരു്. ഇവയും മറ്റു കഥകളുടെ പ്രാരംഭഘട്ടങ്ങളും നോക്കുന്നതായാൽ മാവാരത്തിൽ "വിരുന്തുണ്ടെടം" എന്ന ഭാഗത്തിനു കല്പിക്കാനുള്ള സ്ഥാനം വിശദീഭവിക്കും.

മാവാരതകർത്താവു ഗണപതിയുടെ തുമ്പിക്കൈയേയോ സരസ്വതിയുടെ വീണക്കമ്പിയേയോ ഗുരുനാഥന്റെ കുപ്പായത്തേയോ വന്ദിക്കുന്നില്ല. വിഷ്ണുവിന്റെ പാപ്പാസോ, ശിവന്റെ നോട്ടുബുക്കോ, ബ്രഹ്മണന്റെ സോപ്പുപെട്ടിയോ, മാവാരതം നിർമ്മിക്കുന്ന സമയത്ത് അയാളുടെ മനസ്സിൽ കടന്നു കൂടുന്നതായി അയാൾക്ക് ഒന്നു തൊഴുത്തുകളമായിരുന്നു. അതും ആ വിദ്വാൻ ചെയ്യുന്നില്ല. പഴയ മാമൂലോ, പുതിയ പരിഷ്താരമോ അനുസരിച്ച് സ്തൂതിരൂപമായി യാതൊന്നുംതന്നെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/207&oldid=164229" എന്ന താളിൽനിന്ന് ശേഖരിച്ചത്