താൾ:Malayalathile Pazhaya pattukal 1917.pdf/176

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൬൧

                           രാമായണം.

അണയടച്ചതും അനുമാൻ വന്തതും ചീതയെച്ചിറമീണ്ടതും
  അരക്കരെ കുലചയ്തവാരിയൻ അൻറുവാരിയൻ മുടിപ്പരാം
... ... ... ... ... ... ...

                                                       ഇത്യാദി.
            ഒരു സംഭവം

ഏനേൻറളിയനെ വേനതംതൊട്ടേ
    അവിടുന്നളിയനെ കെട്ടിയെടുത്തെ-----

ഇത്യാദി.

      പോരു കഴിഞ്ഞിട്ടു്.

 കെട്ടിയെടുപ്പിനെടാ, കെഴട്ടുമരയ്ക്കാരേ
    കെറുവോടുചൂണ്ടയിലെ, മീനിന്നിരയിടുവാൻ---

ഇത്യാദി.

      ഒരു ചികിത്സ.

 കടുത്തകഞ്ചാവൊടു വെള്ളുള്ളി ചന്ന്യായം ചുക്കു
  കടുത്തചാരായത്തിലരച്ചങ്ങകത്തു സേവിച്ചാൽ
  കടുത്തജാതികൾ ഗുന്മൻതീരും ലെകരിയുംകൊള്ളും
  ഓടട ചാടട മണ്ടട മറിയട തക്കിട കർതികതൈ
  തിമിതരികിട, തിമിർതിമിതരികിട തിമിതരികിട തിമൃതത്തൈ

    ചെറുമക്കളുടെ പാട്ടുകൾ.
      ഒരു വിലാപം (അമ്മയെക്കുറിച്ച്.)

 ഓമനക്കുഞ്ഞിതായി! എന്റെ ഓമനക്കുഞ്ഞിത്തായി!
  ഓമ്മിപത്തുമതോം എടുത്ത
  നാങ്ങളെപ്പെററുപോററിയ തായീ
 ഓമ്മികഞ്ഞിവെള്ളം കുടിച്ചില്ലെല്ലൊമ്യെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Malayalathile_Pazhaya_pattukal_1917.pdf/176&oldid=164220" എന്ന താളിൽനിന്ന് ശേഖരിച്ചത്