ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
49
ആട്ടുന്നു to drive out, v.a ഓടിക്കുന്നു to drive away,v.a.ചിലപ്പൊൾ sometimes,adv. അടിക്കുന്നു to beat, v.a ഗ്രഹപ്പിഴ misfortune s.n ശരിയായിequally ,suitably, adv.ഇളക്കുന്നു to move, v.a.മണ്ണ earth,s.n. ചിന്നുന്നു to be acattered, v.n. സ്വപ്നം a dream,s.n. വ്യർത്ഥമായി vainly,adv. ൩൪ാം കഥ
ഒരു പട്ടണത്തിൽ ഒരു കച്ചവടക്കാരന്റെ വീട്ടിന്റെ പര്യം പുറത്ത ഒരു തൊട്ടം ഉണ്ടായിരുന്നു ആ തൊട്ടത്തിൽ നാനാവിധം നടുതലകൾ നട്ട വളർത്തീട്ടുണ്ടായൈരുന്നു ഒരു നാൾ ആ പറമ്പിന്റെ പടിവാതൽ കിടന്ന സമയത്തെ ഒരു വെളുത്തെടന്റെ കഴുത ആ തൊട്ടത്തിൽ കെറി നെറ്റുതല തിന്മാൻ തിടങ്ങി .താൻ ഇഷ്ട്ടമായി നട്ട വളർത്തിക്കൊണ്ടുവന്ന തൈകൾ തിന്നറ്റപൊയൂ കണ്ട ആ കച്ചവടക്കാരന്റെ ഭാര്യ വളരെ ദെഷ്യപ്പെട്ട ഒരു വലിയ വടി എടുത്ത ആ കഴുതയുടെ കാൽ അടിച്ച ഒടിച്ചു ആ സംഗതി