താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
33

ഉറക്കുന്നു to put to sleep, v.a. കിടത്തുന്നു to lay down, v,a. ചെറ a tank, s.n. കുട്ടി a child, s.m. or f. ഉറങ്ങുന്നു to sleep, v.n. കിടക്കുന്നു to be down, v.n. പാമ്പ a snake, s.n. തൽക്ഷണം immediately, adv. തുണ്ടം a piece, s.n. തുണ്ടംതുണ്ടമായി in pieces. മുറിക്കുന്നു to break, to wound, v.a. ചൊരമയം a stain of blood, s.n. ഭാവം state, condition, s.n. ദുഃഖപ്പെടുന്നു to be grieved, v.n. വടി a stick, s.n. ചാകുന്നു to die, v.n. ഹാ alas, interjection. പ്രാണൻ life, s.n. പാപി a sinner, s.m. or f. പെരുത്ത much, adv. derived from പെരുകുന്നു. to be multiplied.

൧൫ാം കഥ

ഉജ്ജയനി പട്ടണത്ത സുദർശൻ എന്ന രാജാവിന്ന ഒരു കുമാരൻ ഉണ്ടായിരുന്നു. അവൻ ബഹു ദുഷ്ട സ്വഭാവം ഉള്ളവനായിത്തന്റെ അടുക്കൽ വരുന്ന എല്ലാവരെയും അസഭ്യം പറക വിദ്വാന്മാരെ പരിഹാസം ചെയ്ക സാധുക്കളുടെ നെരെ അക്രമം പ്രവൃത്തിച്ച അവരെ ഹിംസിക്ക ഇപ്രകാരം വിനൊദിച്ചുകൊണ്ടിരുന്നു. രാജാവ തന്റെ മകൻ എല്ലാവരെയും അപമാനം ചെയ്യുന്നത കണ്ട എത്രയും വ്യസനപ്പെട്ട ഒരു നാൾ അവരെ ഒരു മുറിയിലെക്ക വിളിച്ച കൊണ്ടുപൊയി നീ വിദ്വാന്മാരെ മുതലായവരുടെ നെരെ നടന്ന പൊരുന്ന അവസ്ഥെക്ക നിനക്ക പാപം സംഭവിക്ക അല്ലാതെ അവരുടെ യൊഗ്യതക്ക ഒട്ടും കുറവ വരിക ഇല്ലാ ആകാശത്തിൽ ഉച്ച സമയത്ത അത്യുഗ്രകാന്തിയായി സൂര്യൻ പ്രകാശിക്കുമ്പൊൾ ആരെങ്കിലും വായിൽ വെള്ളം ഒഴിച്ചുകൊണ്ട അതിനെ നൊക്കി തുപ്പിയാൽ ആ വെള്ളം തിരിയെ അവന്റെ മുഖത്ത വീഴുകയല്ലാതെ അവന്റെ അസൂയകൊണ്ട സൂര്യന്ന ഏതും അവമാനം വരികയില്ല നീ അങ്ങിനത്തെ മനുഷ്യനെപ്പൊലെ ഇരിക്കുന്നു എന്ന പറഞ്ഞു. ആ കിടാവ അച്ഛന്റെ മൊഴി ഗ്രഹിച്ച പിന്നെ സൽമാർഗ്ഗമായി പ്രവൃത്തിച്ചു.

25th. STORY

In tha city of Oogein a king, by name Soodursana, had a son whose disposition was so bad, that he took delight in abusing every one that came near him, in playing tricks with the learned, and in acting with violence and opperession towards the poor. The king became very much distressed at seeing his son treat every one with indignity, and taking him one day into a