32 യുടെ അരികെ ആക്കി വെച്ച ചെറയിലെക്ക വെള്ളട്ടത്തിന്ന പോയീ.അപ്പോൾ ആ കുട്ടി ഉറങി കിടന്ന സ ഒരു
പാമ്പ് വന്നു.തൽക്ഷണം ആ കീരി ആ പാമ്പിനെ പിടിച്ച്
തുണ്ടം തുണ്ടമായി മുറിച്ച് ആ ചോരമയത്തോടെ ആ സ് ത്രീയുടെ അടുക്കൽ പൊയി.അവൾ കീരിയുടെ ഭാവം കണ്ട ഇത് തൻടെ കുഞ്ഞീനെ കൊന്നു വന്നൂ എന്ന വെച്ച ദുഃഖപ്പെട്ട് ബഹുകോപത്തൊടെ ഒരു വടി എടുത്ത് അതിനെ അടിച്ചുകൊന്നു.പിന്നെ വിട്ടിൽ ചെന്നുനോക്കുമ്പോൾ കുഞ്ഞ് തൊട്ടിലിൽ കിടന്ന് സുഖമായി ഉറ്ങന്നതും തൊട്ടിയുടെ അരികെ പാമ്പ് ചത്ത് കിടക്കുന്നതും കണ്ട് ഹാ ഞാനെത്രെ പാപി എന്റെ കുഞിന്റെ പ്രാണൻ രക്ഷിച്ച കീരിയെ അന്യായമായി കൊന്നുവല്ലൊ എന്നുവെച്ച് വ്യസനിച്ചു.
24th.Story.
There lived in the country of Palnaud, a Soodra , who had a mongoose, which he was rearing with great care. One day being obliged bye business to go to another country , he gave it in charge to his wife and set out on his journey. The day after his departure , his wife put her son to sleep in a cradle ,and having placed the mongoose near it , went to a tank to fetch some water. A snake just at that time came to the place where the child was sleeping, which the mongoose immediatly tore in pieces , and then covered with blood went out to meet the women. the women seeing the mongoose in this state , began to cry bitterly , imagining that it had killed her son , and in a fit of rage she seized a stick and killed it on the spot. but she when entered the house and saw the infant in a tranquil slumber and the snake lying dead near it she exclaimed in a fit of despair , O wretch that I am I have killed the protector of my child's life.
പയ്നാട Palnaud , a district , in northern circars. കീരി a mongoose,s.n.താലപയ്യമായി carefully,adv. തറ a place, a Village, s.n. പൊകെണ്ടുന്ന പണി business which obliged him to go , compd.of പൊക the root of പൊകുന്നു to go, വെണ്ടുന്ന which is necessary , and പണി business ഭാര്യ wife , s.f. വശം in charge of , post poa. എല്പിക്കുന്നു to deliver , v.a. പിറന്നാൾ the next day,the day after.അച്ചി wife , s.f ആൺകു a male,child,s.m തൊട്ടി a cradle,s.n.