താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/43

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

31 forhand his intention of robbing his house, in order that he might have had witnesses ready to prove his villany. The judge was confounded at his replay,and remained silent.

 പൂർവ്വകാലത്തിങ്കൽ in former times,compd of പൂർവ്വം former.കാലം time and ഇങ്കൽ in.postposition.മജലിപട്ടണം majadipalam തുലുക്കൻ a mussulman,s.m.മൊഷണം a robbery,s.n.മൊഷണം പോകുന്നു a robbery to accur. പണം money,s.n.അന്വേഷണം a search,s.n വക property,s.n.കൈവശം in the possession of, adv.ഉള്ളപ്രകാരം that it mas,comd.of ഉള്ള past rel.part.of ഉണ്ട to be and പ്രകാരം signifying that,and when joined to be rel.part.of a verb,the fact that,തുമ്പ a trace,s.n.ഹെതു a cause,s.n.മൊഷ്ടിക്കുന്നു to rob. v.a.സന്ദെഹം doubt suspicion, s.n.ന്യായധിപതി a judge,s.m.ഉറപ്പായ strong,sure,adj.സാക്ഷി a witness,s.m,or f.അന്യായം a case,a charge,s.n.ധർമശാസ്ത്രം the Hindoo Low Dharmasastra,s.n. നിഷ്കർഷയായി  certainly,positively,adv.കല്പിക്കുന്നു to command,v.a.നീക്കത്തക്കത worthy of being dismissed,comd.of നീക്ക infin. mood of നീക്കുന്നു to dismiss,and തക്കത fit worthy.പാദരക്ഷ shoe, slipper,s.n.എടുക്കുന്നു to take off,v.a.കള്ളൻ a thief, a.m  അടിച്ച തുടങ്ങി begen to beat,comd,of അടിച്ച 
past,verb,part of അടിക്കുന്നു to beat and തുടങ്ങി pastence of തുടങ്ങുന്നു to begen,The past verb,is frequently used .insted of the infimitive mood.wish to verb.തുടങ്ങുന്നു to begen, v.n.തെളിക്കുന്നു to prove,to make known,v.a.ചെത്തുന്നു to assemble,v.a.ഭാവിക്കുന്നു to intend,to purpose,v.n.ബൊധിപ്പിക്കുന്നു to represent,v.n.ലജ്ജിക്കുന്നു to be ashamed,to be abashed,v.n.മിണ്ടാതെ lit.without moving , neg.part.of മിണ്ടുന്നു to move.മിണ്ടാതെ ഇരിക്കുന്നു to remain silent. 
          
                    കഥ
പലനാട ദെശത്തെ ഒരു ശൂദ്രൻ ഉണ്ടായിരുന്നു, അവൻ ഒരു കീരിയെ ബഹു താല്പര്യമായി വളർത്തിക്കൊണ്ടുവന്നു.ഒരു നാൾ അവന്ന മറ്റൊരു തറയിലെക്ക് പൊകെണ്ടുന്ന പണി വരികകൊണ്ടു ആ കീരിയെ തന്റെ ഭാർയ്യ വശം ഏല്പിച്ചപൊയി.അവൻ പൊയ പിറ്റെ നാൾ അവന്റെ അച്ചി തന്റെ ആൺകുഞ്ഞിനെ തൊട്ടിയിൽ ഉറക്കി കിടത്തി ആ കീരിയെ തൊട്ടി