Jump to content

താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/38

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

26

 bone,s.n അണ the side of the face,s.n പല്ല a tooth,s.n ഇട ass
 interveal,space,s.n. കഴിഞ്ഞില്ല was not able from def.v.കഴിയും to
 be able. നീര water,matter,s.n  കെട്ടുന്നു to coagulate,v.n കീഴെ 
 below,post pos. തുറക്കുന്നു to open ,v,a.  വലിക്കുന്നു to pull,v.a.
 രക്ഷപ്പെടുന്നു to be preserved,v.n 
 പ്രഖ്യാപിക്കുന്നുlament,v.n.പരവശപ്പെടുന്നു  to be distressed,v.n.കാക്ക
 crom,a.n ഹെ oh L Interjection.അനുഭവിക്കുന്നു to suffer,v.a. ശ്രമം  
 distress,a.n.ജീവിപ്പിചാൽ if you  make me to live ,cond.form of 
 ജീവിപ്പിക്കുന്നു to make  to live.ആഹാരം food,s,n.വെണ്ടടത്തൊളം as 
 much as is necessary,abbre.form of വെണ്ടുന്നെടത്തൊളം വെണ്ടുന്ന 
 rel.part,of പെണം to be necessary and എടത്തൊളം as far as,lit.up to 
 the place. സാവധാനം gentlness,s.n സാവധാനമായുളള gentle,
 adj.അലിയുന്നു to be dissolved,to pity,v.n.കെറുന്നു to enter ,v.a.
  അമർത്തുന്നു,to oppress,v.a.നന്ദി gratitude. കഷ്ട്കാലം time of
  misfortune,s.n മറക്കുന്നു to forget,v.a.


            ൨ ൧ാം കഥ

ചെന്നപട്ടണത്തെ ഒരു ഇംഗലീഷകരൻ സായ്പ ഉണ്ടായിരുന്നു.അവനു ഇംഗ്ലിഷ് അല്ലാതെ മറ്റ് ഭാഷ അറിഞ്ഞുകൂടാ.അതുകൊണ്ട് ആ സ്തലത്തെ നടപ്പുളള സകല ഭാഷയും അറിയുന്ന ഒരു ദ്വിഭാഷിയെ തൻടെ കൂടെ നിറുത്തിയിരുന്നു.ഒരു നാൾ ആ സായിപ്പിൻടെ അടുക്കൽ ഏതാനും കം