Jump to content

താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
7

അന്നെരം then,adv.മററവൻthe other,indet.pron.തൊട്ടക്കാരൻ a Gardener,s,m.അടിക്കും will beat,3d p,sing.fut.tense of അടിക്കുന്നു to beat.പറിക്കെണ്ടാ you must not gather.compd of പഠിക്ക root of v.a. പറിക്കുന്നു to gather,വെണ്ടാ vide Grammer para.125.എന്നാറെ thareupor,adv.കെൾക്കതെ without hearing,neg.veb.part.of v.a.കെൾക്കുന്നു to hear.കയറി heaving climbed,ascended,past verb.of v.a.കയറുന്നുto assend എങ്ങിനെ horro,adv.ചൊദിച്ചു asked,3d p.sing.past tense of v.a.ചൊദിക്കുന്നു to ask.തനിക്ക to himself,dat.sing.of താൻ himself,pron.ബുദ്ധി tense,advice,s.n.പറഞ്ഞു കൊടുത്ത ആ ചെക്കനെ that boy who had spoken and given(advice).കാണിച്ച having pointed out,past verb.part of caus.verb കാണിക്കുന്നു to cause to see.കുട്ടൻ a comparison s.m.തരുന്നു gave 3d p.sing.past tense of v.a.തരുന്നു to give.അതിന്റെ ശെഷം after that. രണ്ടാം second ordinal.പൈതലിനെ boy,acc.sing.of പൈതൽ a boy s.m.നന്നായി well,adv.ശിഷകഴിച്ചു punished.ശിഷ punishment and past tense of കഴിക്കുന്നു to perform, v.a.ദുർമ്മ്മാർഗ്ഗികൾ ricked people,nom.plu.of ദുർമ്മാർഗ്ഗി a rickedman,s.m.സഹവാസംassociation,s.n.ചെയ്യരുത should not make. ചെയ്യ root of ചെയ്യുന്നു to make and അരുത prohibitive particle.vide Grammer para.125


                         ൬ാം  കഥ.
  ഒരുവൻ ഒരു തെൾ തീയിൽ വീഴുവാൻ പൊകുന്നത കണ്ട്റ അതിനെ രഷിച്ചാൽ പുണ്യം ഉണ്ടെന്ന കരുതി വീഴിക്കാതെ അതിനെ രഷിച്ചു. എന്നാൽ ആ തെൾ അവൻ ചെയ്യൂ ഉപകാരത്തെ വിചാരിക്കാതെ അവന്റെ 

കയ്യിന്മെൽ കുത്തി വളരെ വെദന ഉണ്ടാക്കി. അതുകൊണ്ടു നാം ദുർമ്മാർ ഗ്ഗികൾക്കു ഉപകാരം ചെയ്യുമ്പൊൾ സൂഷിക്കണം

                        6th.story.
  A certain person saw a scorpion falling into the fire,and thinking that it would be a charity to preserve it,he saved it from falling;but the scorpion unmindful of his kindness,stung his hand, and caused him great pain. Therefore,we should be careful how we confer favours on wicked.
    തെൾ a scorpion,s.n.തീയിൽ in the fire,3d abl.sing. of തീ fire,