ആ തവളകളിൽ ഒന്ന് ആ പിള്ളാരെ നൊക്കി, ഹെ! പിള്ളരെ കല്ല് എടുത്ത് എറിയുന്നത് നിങ്ങൾക്ക് കളി എന്നാൽ ഞങ്ങൾ ക്കു മരണം എന്നു പറഞ്ഞു.
3rd STORY. A number of boys playing on day by the side of a tank, saw some frogs in it, at which they began to throw stones. Where- upon one of the frogs thus address them Oh! boys, throwing stones may be fun to you, but it is death to us.
കുളത്തിന്റെ of a tank, s. n. കരയിൽ on the bank, 3d abl. of കര a bank. ഏതാനും some adj. പൈതങ്ങൾ boys, nom. plu. of പൈതൽ a boy, s, m. കളിച്ചുകൊണ്ടിരിക്കുമ്പൊൾ when they were playing compd. of കളിത്തുകൊണ്ട playing, past part. of കളിത്തുകൊള്ളുന്നു. to play, refl. form of കളിക്കു്നു and ഇരിക്കുമ്പൊ ൾ when they were. തവളകളെ. frogs, acc. plu. of തവള a frog, s. n. കല്ല a stone, s. n. എടുത്ത having taken, past part. of എടുക്കുന്നു to take, v. a. എറിവാൻ. to throw. infin. mood of v. a. എറിയുന്നു to throw. തു ടങ്ങി began, 3d p. plu. past tense of v. n. തുടങ്ങുന്നു to begin. അ പ്പൊൾ then adv. ഒന്ന one neuter of ഒരു one. പിള്ളരെ boys, acc. plu. of പിള്ള a boy, child. നൊക്കി having seen, past verb. part. of നൊ ക്കുന്നു to see, to look at, v. a. ഹെ oh! എറിയുന്നത the throwng, verb. noun from എറിയുന്നു to thorw. കിളി play s. n. എന്നാൽ but. മരണം death, s. n. പറഞ്ഞു said, 3d p. sing. past tense of പറയു ന്നു to say, v. a.
൪-ാം കഥ. ഒരു അഗ്രഹാരത്തിൽ ഒരു ബ്രാഹ്മണൻ ഉണ്ടായിരുന്നു- അവന്ന മകൻ ഒന്നെ മാത്രം. ഒരു നാൾ അവൻ ഒരു വഴിക്ക യാത്ര പുറപ്പെട്ട ആ മകനെ കൂട്ടിക്കൊണ്ടുപോയി. വഴിയിൽ വെച്ച ആ ചെക്കൻ അച്ഛനെ വിളിച്ച ഇതാ പുലി വരുന്നു എന്ന ഉറക്കെ നിലവിളി കൂട്ടി. അച്ഛൻ തിരിഞ്ഞ നൊക്കിയാ റെ പുലി ഇല്ലായിരുന്നു. അവര പിന്നെയും കുറയ ദൂരം പൊ യപ്പൊൾ വാസ്തവമായിട്ട പുലി വന്ന ആ ചെക്കനെ പിടി ച്ചു. ആ ചെക്കൻ വീണ്ടും അച്ഛനെ വിളിച്ചു. തന്റെ കുമാരൻ മുമ്പിലത്തെ പൊലെ നെരം പൊക്ക പറയുന്നു എന്ന വിചാ