3
ഒരു a or one, num. ദിവസം day,a,n.ചെക്കൻ a boy, n. m.
തൊട്ടത്തിലെക്ക് into a garden from തൊട്ടത്തിൽ ina garden, 3d abl. case of തൊട്ടം a garden with the practical എക്ക added, vide grammar para-149. പൊയി having gone,past part. of the irr.v. പൊകുന്നു to go.മവിന്മെൽ on a mango tree,abbreviated from of മവിന്റെ മെൽ gen.sing.of മാവ a mango tree and the postpos. മെൽ upon. നല്ല good,adj. മാമ്പഴം mango fruit,a.n. കണ്ടു saw.3d p. sing.past tense of irr. v. കണുന്നു to see.അത് it.പറിച്ചുകൊണ്ട് having plucked,past part.of refl.v.പറിച്ചുകൊള്ളുന്നു to pluck a fruit or flower (for oneself)പൊകെണം must go,abbrev.from of പൊകവെണം compd.ofപൊക the root of പൊകുന്നു to go and വെണം must.അതിന്റ് vide Grammar para. 125എന്ന saving,vide Grammar para 152.വള രെ muchadv.ആഗ്രഹം wish,s.n.ഉണ്ടായി there was from ഉണ്ടാ കുന്നു to be,to become. എന്നൽ but,conj.vide Grammer para.154. അതിന്റെ of it,gen.sing.of അത it.ചുറ്റും round,postpos.മുൾപ ടപ്പ abusk of thorns.മുൾ a thorn,s.n.ഉള്ളത the being,verbal noun of irr.v.n.ഉണ്ട to be.ഭയപ്പെട്ട being afraid, past verbal part. of v.n.ഭയപ്പെടുന്നു to be afraid. compd. of ഭയം fear and പെടുന്നു to suffer.ആ that.പഠിക്കാതെ without plucking. neg. verb. part. of v.n.പഠിക്കുന്നു to pluck,v.a.വീട്ടീലെക്ക് into the house from വീട് a house,s.n.കുറെ a little adj.നെരം time s.n.കഴിഞ്ഞ having passed,part verbal part.of കഴിയുന്നു to passed by.ശെഷം after. മ റ്റൊരു another;അവിടെ there,adv.ചെന്ന having gone,past part. of ചെല്ലുന്നു to go.കൂട്ടാക്കതെ without heeding,neg.verb part of കൂ ട്ടാക്കുന്നു to heed attend മരം a tree ,s.n. എറി having ascended, past part. of എറുന്നു to ascend v. a.ഭക്ഷിച്ചു ate,3d p. sing.past tense of ഭക്ഷിക്കുന്നു to eat, v.a.ധൈര്യശാലികൾ to courageous persons dat. plu. of ധൈര്യശാലി a courageous man.from ധൈ ര്യം coruge and ശാലി possesing. vide Grammar para. 58 sec 45. ഭാഗ്യം riches,s.n. ഉണ്ടാക്കും there will be. 3d p.sing.fut.of v. n.ഉ ണ്ടാക്കുന്നു to be
മ്പാം കഥ
ഒരു ദിവസം ഒരു കളത്തിന്റെ കരയിൽ എതാനും പൈത
ങ്ങൾ കളിച്ചുകൊണ്ടിരിക്കുമ്പൊൾ ആ കളത്തിൽ തവളകളെക്ക ണ്ട അതിന്മെൽ കല്ല് എടുത്ത് എറിവാൻ തുടങ്ങി. അപ്പൊൾ