Jump to content

താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/128

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ച്ച കെട്ടുവാനും അവകളുടെ നികുതി മെലിൽ അവനൊട വാ ങ്ങുവാനും കല്പന ഉണ്ടാകെണമെന്ന ഞങ്ങൾ അപെക്ഷിക്കു ന്നു. എന്ന കൊല്ലം ൧ ൦൨൪ാമത തുലാമാസം ൧൫നു- എഴുതിയൂ.

                                 5
 A Petition jointly presented by Varail Kannan and 

Chandrota Kelloo inhabitants of the Nettoora Desham in the Talook of Cottayam to the Collector of Malabar.

The land called Kaiteri Patam and it's southern Paramba

the property of (Kelloo) the 2nd. Petitioner's Tarawad having been sold by him to the 1st. Petitioner Cannan with the consent of his family for it's full value on the 22nd. Kanny 1024, we request that you will direct the registry of the said land and Paramba to be transferred from the name of the 2nd. Petitioner to that of the 1st. Petitioner Cannan, and that the revenue demand thereon may be received from him (the 2nd. Petitioner) in future. 15th Toolam 1024


20th Oct. 1848

താലൂക്ക a Talook, division of a District. ദെശം a subdivision of a 

Talook. ഹർജിക്കാരൻ a Petitioner, s. m. തറവാട an undivided Mala- bar family, s.n. ജന്മമായിരിക്കുന്നു to be possessed on fee-simple tenure, തറവാട്ട ജന്മമായിരുന്നു the jenm right (i.e. the proprietary right) of which belonged to the Tarwad. നിലം a strip of Paddy land, s.n. തെക്ക് south, southern, adj. പറമ്പ് all high dry ground: thence a garden which is generally on the high ground above the paddy land. പിടിപ്പത വില the proper value, the value that a thing should fetch.

കുഡുംബം a family property so called. s. n. നികുതിജമ the registry

of assessed lands, s.n. നികുതി the land tax, s.n.

     ‌--------------------
       -൬ -

മലയാം പ്രവിശ്യയിൽ മഹാ രാജ ശ്രീ കലെക്കട്ടർ സായ്പ അവർകൾ. കൊട്ടയം താലൂക്ക് തഹശ്ശിൽ എടത്തട്ടെ കുഞ്ഞിരാമന്മെന വന്ന എഴുതിയ കല്പന ആ താലൂക്കിൽ നെട്ടൂര ദെശത്ത് ച