താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/122

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹർജികൾ കല്പനകൾ
മുതലായവ
‌---------------------
‌൧
‌മലയാം പ്രവിശ്യയിൽ മഹാരാജ ശ്രീ കലെക്കട്ടർ

സായ്പ അവർകളുടെ സന്നിധാനത്തിങ്കലെക്ക.

പാലക്കാട താലൂക്ക തഹശ്ശിൽദാർ ബൊധിപ്പിക്കുന്ന ഹർജി


ംരം താലൂക്ക ശിരസ്ഥെദാർ ഉള്ളാട്ടിൽ ശങ്കരമെനൊന്റെ ഭവനത്തിൽ വരുന്ന മിഥുനമാസം ൨൫നു ഒരു പെൺകെട്ട കല്യാണം കഴിപ്പാൻ ആയാൽ വിചാരിച്ചിരിക്കുന്നൂ എന്നും അവിടെപ്പോയി ആയടിയന്തിരം കഴിപ്പാനായി തനിക്ക ംരം എടവമാസം ൨൫നു മുതൽ ഒരുമാസത്തെ കല്പന വെണമെന്നും ശിരസ്ഥെദാർ എന്നൊടപെക്ഷിച്ചിരിക്കുന്നു ംരം താലൂക്കിൽ ഇപ്പൊൾ അധികമായി പണികൾ ഇല്ലായ്കകൊണ്ടും ശിരസ്ഥെദാർ ഹാജരില്ലാത്ത സമയത്തിൽ അദ്ദെഹത്തിന്റെ ഉദ്യൊഗസംബന്ധമായ പണികൾ നടത്തുവാൻ ംരം താലൂക്കിലെ ൧ാം ഗുമാസ്ഥൻ കൊന്തിമെനൊൻ ശെഷിയുണ്ടാകകൊണ്ടും ശിരസ്ഥെദാരുടെ അപെക്ഷപ്രകാരം ഒരു മാസത്തെ കല്പന അദ്ദെഹത്തിന്ന കൊടുപ്പാനും കല്പന കഴിഞ്ഞ അദ്ദെഹം മടങ്ങിവരുന്നവരെ ആ പണി ൧ാം ഗുമാസ്ഥൻ കൊന്തിമെനൊൻ നടത്തിവരുവാനും കല്പന ഉണ്ടാകണമെന്ന ഞാൻ അപെക്ഷിക്കുന്നു എന്ന കൊല്ലം ൧൦൨൪ാമത എടവമാസം ൩നു പാലക്കാട താലൂക്ക കച്ചെരിയിൽനിന്ന എഴുതിയ്ത.

‌1.
‌From the Tahaseeldar of Palghaut Talook to the Collector of Malabar


Ollaatil Shangara Menon the Serishtadar of this Talook has represented to me that he wishes to obtain leave of absence for one month from the 25th. Instant, to enable him to proceed to his Village for the Celebration of a marriage, which he intends to solemnize in his house on the 25th of Mithoonam 7th of July next. As there is not much business in the Talook at present and Conty Menon the revenue head Goomastah is competent to transact the duties of the Sershtadar during his absence, I beg