root of the verb അനുഭവിക്കുന്നു and വെണ്ടു a form of the affirmative defective verb വെണം to be necessary, vide Grammar para. 125. ഏതെങ്കിലും some thing or other. ഏതെങ്കിലും ഒരു പ്രയത്നം an endeavour of some kind or other. മുക്കാൽപട്ടം a Pagoda, s.n. ഭദ്രകാളി the Goddess Doorga. ഭാഗ്യവാൻ fortunate, prosperous, adj. വടക്കെ North, adj. ദിക്ക a point of the compass, region, s.n. കുഴിക്കുന്നു to dig a hole, v.a. അദൃഷ്ടം fate, fortune, s.n. ചെമ്പ copper, s.n. കാള Bullock, s. s. കാളപ്പുറത്ത on the back of a Bullock. ചങ്ങാതി a companion, s.m. കിളെക്കുന്നു to dig, v.a. കുറഞ്ഞൊന്ന a little. സ്വർണ്ണം Gold, a.n. ഇരിമ്പ Iron, s.n. തെടുന്നു to search, v.a. പ്രാപ്തം obtained. വൃദ്ധിയാകയില്ല will not be prosperous, comp d. of വൃദ്ധി increase, prosperity, and ആകയില്ല the negative aorist of ആകുന്നു to become.
പണ്ടത്തെ കാലത്ത തെക്കെ ദിക്കിൽ ഉണക്കം ഉണ്ടായി ചിറകളിലും പുഴകളിലും വെള്ളമില്ലാതെ പൊയതകൊണ്ട ആ പ്രദെശത്തുള്ള ആനകൾക്ക കുടിക്കുന്നതിന്ന വെള്ളം കിട്ടാതെ നന്നായി ദാഹിച്ച വെള്ളം വിസ്താരമായുള്ള സ്ഥലത്ത പൊകാമെന്ന വിചാരിച്ച അവയെല്ലാം പുറപ്പെട്ട പൊകുമ്പൊൾ വഴിയിൽ ചന്ദ്രപുഷ്കരണി എന്ന ഒരു തടാകം കണ്ടു. അതിൽ വെണ്ടെടത്തൊളം വെള്ളം ഉണ്ടായിരുന്നതുകൊണ്ടു അവിടെ നിന്ന ദാഹം തീൎത്ത മെലാൽ മഴ പെയത രാജ്യം സുഭിക്ഷമാകുന്ന വരെയും അവിടെത്തന്നെ താമസിക്കെണമെന്ന വിചാരിച്ച അവിടെക്ക സമീപമായുള്ള വനത്തിൽ വാസം ചെയ്ത ദിവസം പ്രതിയും ആ തടാകത്തിൽ ചെന്ന വെള്ളം കുടിച്ചു കൊണ്ട വന്നിരുന്നു. ംരംയാനകൾ പൊകുന്ന വഴിക്ക അനവധി മുയലുകൾ ഉണ്ടായിരുന്നു. അവയിൽ ചിലത ആനകളുടെ കാലുകളുടെ ഇടയിൽ അകപ്പെട്ട ചത്തുപൊയി. അതിന്റെ ശെഷം മറ്റ മുയലുകൾ എല്ലാമൊന്നിച്ച കൂടി ംരംയാനകൾ ഇവിടെയുള്ളതുകൊണ്ട ദിവസം തൊറും ംരം കൊളത്തിലെക്ക വെള്ളത്തിന്ന വെണ്ടി വരികയും അവ നടക്കുമ്പൊൾ നാം അവയുടെ കാലുകളുടെ ഇടയിൽപ്പെട്ട ചത്തുപൊകയും ചെയ്യുന്നുവല്ലൊ അതുകൊണ്ടു ഇതിന്ന നാം എന്തു ചെയ്യെണമെന്ന വിചാരിച്ചുകൊണ്ടിരിക്കുമ്പൊൾ അവയിൽ ഒന്ന മറ്റെ മുയലുകളെ നൊക്കി നിങ്ങൾ എന്തിന്ന ഇങ്ങിനെ വിചാ