താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

________________

40 ചാൽ അതിൻറ അം അറിയാമെന്നും പറഞ്ഞുകൊണ്ടുവ ന്നു. ഒരു നാൾ ആ മന്ത്രി രാജാവിനോട് കൂടെ നായാട്ടുപാൻ പോയി മടങ്ങി വരുമ്പോൾ വഴിയിൽ ഒരു മരത്തിൻറെ കി ഴെ രണ്ട് മുങ്ങകൾ ഇരുന്ന ചൊന്നത കെട്ട രാവ മ ന്ത്രിയെ നോക്കി മരം മുകൾ എന്താണ് പറയുന്നത് എന്ന അറിയാൻ ഇഛയുള്ളൂ. അതുകൊണ്ട് ആ വാക്കുകൾ കെട്ട ആ തിൻ താളം പറക എന്ന കളിച്ചപ്പൊൾ മന്ത്രി മരത്തി ൻറ സമീപത്തെ പൊയിനിന്ന ബഹു ജാഗ്രതയായി കേൾക്കു ന്നപോലെ ശ്രദ്ധ കൊടുത്തു മടങ്ങി വന്നപ്പോൾ എന്താണ കെട്ട് എന്ന രാജാപ ചൊദിച്ചു. തനിക്കു ആ വാക്കു പറഞ്ഞ കൂടാ എന്ന മന്ത്രി ഉണത്തിച്ചു. രാജാവ് ആയ പോരാ എന്ന വിചാരിച്ച ആ മുങ്ങകൾ പറഞ്ഞ വാക്കിനെ കേൾക്കണം അതുകൊണ്ടു പറക എന്ന അരുളിചെരുപ്പൊൾ എന്നാൽ കെപ്പിൻ എന്ന മന്ത്രി ഉണത്തിച്ച് പറഞ്ഞത് എന്തെന്നാൽ രം കൃമ പക്ഷികളിൽ ഒന്നിന്ന ഒരു ആരും ഒന്നിനെ ഒ രു പെഞ്ഞും ഉണ്ട' അവർ രണ്ടും തങ്ങളുടെ കുഞ്ഞുങ്ങളെ തമ്മിൽ വിവാഹം ചെയ്യിക്കണമെന്ന പ്രയപ്പെടുന്നു. ആ പയിൽ ആഞ്ഞുള്ളത പെങ്കുഞ്ഞുമാതിനെ നോക്കി നി ൻറ മകൾക്ക അം ക്ഷയിച്ച ഗ്രാമം കൊടുത്താൽ മരം വി വാഹത്തിന്ന ഞാൻ സമ്മതിക്കാം എന്ന പറഞ്ഞു. ദൈവത്തി ൻറ മയകൊണ്ടു നമ്മുടെ മഹമ്മത സുൽത്താൻ സുഖമായി രാജ്യം പാണുകൊണ്ടിരിക്കുന്നവരെയും പാഴ ഗ്രാമങ്ങൾക്ക് എ ന്നു കുറച്ചിൽ നി ആമ്പത് ഗ്രാമങ്ങളെയൊ ചൊരിത ഞാൻ ഉംം ഗ്രാമങ്ങളെ തരുന്നുണ്ട് എന്ന പെങ്കുത്തുള്ളത് പറഞ്ഞ പ്രകാരം മന്ത്രി ബോധിപ്പിച്ചപ്പോൾ ആത രാജാവ കെട്ട ബ ഈ പ്രസനാക്രാന്തനായി. പാഴായിപ്പോയ ഗ്രാമങ്ങൾ എല്ലാം വീണ്ടും നന്നാക്കിച്ചു പിന്നെ സകല ജനങ്ങൾക്കും സുഖമാ കും പ്രകാരം പരിപാലിച്ചുവന്നു. 29th, STORY. In the country of Arabia, the Sultan Mahummud, by his wars abroad and tyranny at home, had filled his dominions with ruin and desolation, His minister pretended that he bad been taught the language of the birds by a certain dervise, so that not a bird could speak but he knew what he said. One day as he was returning from hunting with the king, they saw a couple of owls upon a tree in close conversation, I should like