താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണ്യമാക്കുന്നു to mind to extreem എവിടെവെച്ച് കണ്ടാലും m here ever he saw ,video grammir pares 159&206 പിടിച്ച having caught seixed ,past verbe of v.a പിടിക്കുന്നു to seize ; ഉപദ്രവിക്ക the act of opperssing ;abstract verbal noun of ഉപദ്രവിക്കുന്നു to oppreas v.a മൂരി a ball ,s.m കുതിച്ച having leaped ,post verb part.of y.n ചാടുന്നു to spring ;leap ദൈവവശാൽ by chance ,adv compd of ദൈവം a deity and വശം pomer ലാക്ക mark,aim s.n തെറ്റീ having missed ,past verb.part.of v.a തെറ്റുന്നു അപ്പുറത്തെ in the other side ,dat.of അപ്പുറം that nde ,the other side അഗാധമായ deep ,adj കുഴി a hole in s.nകൂട്ടം കൂടുന്നു a join together in a band v.n കൊല്ലാതേ without killing neg .verb part of v.u കൊല്ലുന്നു to kill ആൽക്ക to each man ,dat,sing of ആൽ a man,person കല്ല a stone,s.n ഇട്ടു cast 3d p.sing .past tence of v.a ഇടുന്നു to throw നികന്ന having been filled .എത്ര ബലവാനായിരുന്നാലും however strong he may be ,compd ofഎത്ര how much ബലവാൻ strong ,adj and ഇരുന്നാലും although he be വിരോധം enimy,s.n


                              കഥ   

ഒരു ശൂദ്രൻ ഒരു കോടാലി ഉണ്ടാക്കിച്ച അതിന്ന നല്ല മരം സമ്പാദിച്ച കൈ ഇടണം എന്നു വിചാരിച്ച കാട്ടിലേക്കുപോയി .അവിടേയുള്ള മരങ്ങളിൽ ഏതിന്റെ കൊബാണൂ നല്ലതെന്നു നൊക്കുംബ്ബോൽ ഒരു പുളിമരം നിനക്ക് എന്റു വേണമെന്നു അവനോടൂ ചോദിച്ചു ഇനിക്ക് കൈ നീളത്തിൽ ഒരു കബ് കിട്ടിയാൽ മതി യെന്നു അവൻ പറഞ്ഞു .നിനക്ക് വേണ്ടൂന്നത് ഇത്രതന്നയാ എന്ന് പറഞ്ഞു തന്റെ കബുകളിൽ ഒന്നു അവനു കൊടുത്തു .അവൻ അത് ചെത്തി അവന്റെ കോടാലിക്ക് ഒപ്പിച്ച് ഇട്ടു കൊണ്ട് ആ പുളിമരവും മറ്റും ആ കാട്ടിലുള്ള മരങ്ങളൂം വെട്ടി വിൽക്കാൻ തുടങ്ങി .അതു കൊണ്ട് ശത്രുക്കൽക്ക് ഉപകാരം ചെയ്താൽ നമുക്ക് അപകടം വന്നു കൂടും.

                13th story                                                           


a sudra wanting a good stick (as a handle)for a hatchet which he had got made,went to the forest .as he was looking among the trees for the branch that would best suit him ,a tamarind tree asked him what he wanted;he replied ,if i