താൾ:Malayalam selections with translations, grammatical analyses and vocabulary.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

12 റ്റൊരു കുരങ്ങ ഇരുന്ന മാങ്ങ തിന്നുന്നുണ്ട അതിനെ ഭയ പ്പെടുത്തി ആ മാമ്പഴവും തിന്നുകൊള്ളാമെന്ന നിശ്ചയിച്ച ഉറ ക്കെ കരഞ്ഞു അപ്പൊൾ അതിന്റെ വായിലിരിന്ന മാമ്പഴം കിണറ്റിൽ വീണുപൊയി അതിനാൽ ആ കുരങ്ങ ഏറ്റവും വ്യസനിച്ചു. അതുകൊണ്ട നാം മറ്റുള്ളവരുടെ മുതൽ ആഗ്ര ഹിച്ചാൽ നമുക്കു ഉള്ളതകൂടി പൊയിപ്പൊകും.

                  10th.STORY.
  While a monkey was sitting on the brink of a well eating a 

mango,he looked in and saw his own shadow. Thinking it was another monkey eating a mango inside and wishing to frighten it that he might get that fruit also,he cried out loudly, and let the fruit which he had in his mouth fall into the well; whereupon the monkey was very much grieved.Thus,if we covet the goods of another,we shall lose our own.

    കുരങ്ങ a monkey, a. n. മാങ്ങ  a mango, a. n,തിന്നുംകൊണ്ട

eating,present verbal part,of the intensive verb. തിന്നുകൊള്ളുന്നു to eat, vide Grammar para 127. കിണറ്റിന്റെ of a well,gen.sing. of കിണറ a well.വക്കത്ത at the edge, dat. sing. of വക്ക a brim, edge, s. n. കുനിഞ്ഞ having looked down,past verb.part of കുനിയുന്നു to sloop down, v. n. നിഴൽ shadow, a. n. എന്നാറെ afterwards.ഭയപ്പെ ടുത്തി having frightened,past verb.part.of ഭയപ്പെടുത്തുന്നു to frighten y. n. ഉറക്കെ loudly,adv കരഞ്ഞു called out,3d. p. sing. past tense of ക രയുന്നു to call out .വീണുപ്പോയി fell down,3d.p.sing.past tense of വീണുപൊകുന്നു to fall down, v. n. വ്യസനിച്ചു was grieved,3d. p. sing.past tense of വ്യസനിക്കുന്നു to be grieved,v.n. മറ്റുള്ളവരുടെ of others,gen. plu. of മറ്റുള്ളവൻ another man. മുതൽ properly, s. n പൊയിപ്പൊകും will go away,3d.p.sing.fut.tense of പൊയിപ്പൊ കുന്നു.to go away,intensive form of പൊകുന്നു,to go v.n.

                             കഥ
  ഒരു ശൂദ്രന്ന ഒരു എരുമ ഉണ്ടായിരുന്നു അതിനെ ദിവ

സംപ്രതി കറന്നാൽ ഇടങ്ങഴി പാൽ വീതം ഉണ്ടായിരിക്കും. അവൻ ആ പാൽ രണ്ട പൈസ്സക്ക വിറ്റ അതുകൊണ്ട ജീ വനം കഴിച്ചുകൊണ്ടിരുന്നു.ഒരുനാൾ അവൻ ആലോചിച്ച ത എന്തെന്നാൽ രം എരുമയെക്കൊണ്ട നിദാനം കിട്ടുന്ന പാൽ