Jump to content

താൾ:Malayalam Randam Padapusthakam 1926.pdf/87

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

മനുഷ്യ ശരീരത്തിന്റെ വിഗ പലരോടും നിനയാതെയൊരു കായം തുടങ്ങാ പണം മോഹിച്ചൊരുത്തനെ ചതിച്ചീടൊല്ലാ അറിവുള്ള ജനങ്ങളോടെതിർക്കാനും തുടങ്ങാം; അരചനെ കെടുത്തൊന്നും പറഞ്ഞീടൊല്ലാ ഗുരുനാഥനരുൾചെയ്താലെതൃവാക്ക് പറകൊല്ലാ മരണമുണ്ടെനിക്കുന്നതൊരിക്കലും മറക്കൊല്ലാ ആരാന്റെ മുതൽക്കാശ പെരുത്തീടൊല്ലാ ആദിത്യനുദിക്കുമ്പോളുറങ്ങീടൊല്ലാ അറിവുള്ള ജനം ചൊന്ന വചനത്തെ മറക്കൊല്ലാ അറിവില്ലാത്തവർ പിമ്പേ, നടന്നീടൊല്ലാ. കൊടുതായെപ്പൊഴും കോപം കലർന്നു നീ പറ കൊല്ലാ കുരിയും വളുതവും പറഞ്ഞീടൊല്ലാ വിളഭൂമി കൊടുത്തിട്ടാഭരണങ്ങൾ ചമയെല്ലാ വിവേകം കൈവെടിഞ്ഞൊന്നും നടന്നീടൊല്ലാം 85 മനുഷ്യ ശരീരത്തിന്റെ വിഭാഗങ്ങൾ, മനുഷ്യശരീരത്തിനു പ്രധാനമായി മൂന്നു ഭാഗങ്ങൾ ഉണ്ടു്. ഒന്നാമത് കഴുത്തിനു മീതെയുള്ള തല. രണ്ടാമതു് കഴുത്തിനു് താഴെ അരവരെയുള്ള ഉടൽ. മൂന്നാമത് കാല 94. ഓരോന്നിനേയും പരിശോധിച്ചാൽ അവയുടെ സ്വഭാവവും ഉപയോഗവും മനസ്സിലാകും.

"https://ml.wikisource.org/w/index.php?title=താൾ:Malayalam_Randam_Padapusthakam_1926.pdf/87&oldid=223021" എന്ന താളിൽനിന്ന് ശേഖരിച്ചത്