ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ഉണ്ണണം. ഉറങ്ങണം. കുളിക്കണം. ഓടാം. വരട്ടെ. ചാടാം. പോകട്ടെ. നീന്താം. 1. അമ്മേ! ഞങ്ങൾക്ക് ഉണ്ണണം. നിൽക്കട്ടെ. 2. എനിക്കു് ഇന്നു് നേരത്തെ ഉറങ്ങണം. 3. നാളെ നമുക്കു് ആറിൽ കുളിക്കണം. 4. ലക്ഷ്മി! നമ്മൾക്ക് കുറെ ഓടാം. 6. അവക്ക് ആറ്റുമണലിൽ ചാടാം. 6. നിങ്ങൾക്ക് എന്നും ആറ്റിൽ നീന്താം. 7. അവർ കൂടെ വരട്ടെ. 8. രാമൻ മുമ്പെ പോകട്ടെ. 9. വണ്ടി കുറെ നിൽക്കട്ടെ. വെളുത്ത്. വലിയ. നല്ല. കറുത്ത. ചെറിയ. 1. അതു് വെളുത്ത കാള് ആകുന്നു. 2. ഇത് കറുത്ത പൂച്ച ആണു്. 3. ആന വലിയ ജന്തു ആകുന്നു. ചെറിയ ജന്തു ആണു്. 6. രാമൻ നല്ല കുട്ടി ആകുന്നു. 8. ഇത് ചീത്ത പഴം അല്ല. ബലമുളള . 7. കുതിര ബലമുളള മൃഗം ആകുന്നു. 8. നമ്മുടെ വാധ്യാർ ദയയുളള ആൾ ആണ്.