ഉള്ളടക്കത്തിലേക്ക് പോവുക

താൾ:Malayalam Onnam Padapusthakam 1926.pdf/45

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൪൩

   കാക്ക 
    ക്ക 

പ്പ = പ് പ ത്ത = ത് ത ക്ക = ക് ക

അഭ്യാസം൧

ക്ക അ ങ്ങ ച്ച (--- ) ഞ്ഞ ട്ട ണ്ണ ത്ത ന്ന പ്പ മ്മ യ്യ (---) വ്വ ല്ല ള്ള ഠഠ

അഭ്യാസം൨

ചക്ക. കാക്കാൻ. ചക്കി. മൂക്ക്. താക്കോൽ ചങ്ങല. തേങ്ങാ. മാങ്ങാ. ഉറങ്ങി. തെങ്ങ്. ഈച്ച. പൂച്ചി. തേച്ചു. കച്ചേരി. കച്ചോലം. മഞ്ഞൾ ഊഞ്ഞാൽ പഞ്ഞി കുഞ്ഞ്

കോട്ട. പട്ടാളം. കട്ടി. ചട്ടുകം. പട്ടോല. 
തിണ്ണ. ഉണ്ണി. കണ്ണ്. കണ്ണാടി. കിണ്ണം. 
മെത്ത. പത്തായം. കത്തി. പത്ത്. കുരുത്തോല. 
പുന്ന. കന്നാൻ. കന്നി. പന്നി. കുന്ന്. 
അപ്പം. കാപ്പി. ഉപ്പ്. പപ്പു. അപ്പോൾ.
"https://ml.wikisource.org/w/index.php?title=താൾ:Malayalam_Onnam_Padapusthakam_1926.pdf/45&oldid=225216" എന്ന താളിൽനിന്ന് ശേഖരിച്ചത്